സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: train

ക്രിസ്മസ് സ്പെഷ്യൽ ട്രെയിൻ; ബെംഗളൂരുവിൽ നിന്നും ഇന്ന് രാത്രി പുറപ്പെടും

കൊച്ചി: ക്രിസ്മസ് അവധിക്കാലത്തെ തിരക്ക് മുൻനിർത്തി പ്രഖ്യാപിച്ച സ്പെഷ്യൽ ട്രെയിൻ സർവീസ് ഇന്ന് രാത്രി ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് പുറപ്പെടും. യാത്രക്കാരുടെ തിരക്കും നിരന്തര ആവശ്യങ്ങളും പരിഗണിച്ചാണ് കഴിഞ്ഞദിവസം സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചത്. വളരെപെട്ടന്ന് തന്നെ ടിക്കറ്റുകളെല്ലാം വിറ്റഴിഞ്ഞു. രാത്രി 11 മണിയ്ക്കാണ് എസ്എംവിടി ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്ക് പുറപ്പെടുന്നത്. 0 6 0 5 7 എസ് എം വി ടി ബെംഗളൂരു – തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) എക്സ്പ്രസ് സ്പെഷ്യൽ 11:00 മണിയ്ക്ക് […]
Read more

കോച്ചുകളുടെ നിറത്തിന്റെ കാരണം ഇതാണ്

രാജ്യത്തെ തന്നെ ഏറ്റവും ബൃഹത്തായ ഗതാഗത സംവിധാനമാണ് റെയിൽവേ. രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് യാത്രക്കാരെ ഒരു സ്ഥലത്ത് നിന്നും മറ്റൊരിടത്തേക്ക് വഹിക്കുന്ന റെയിൽവേയിൽ നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. ഓരോ യാത്രകളിലും വ്യത്യസ്ത നിറങ്ങൾ നൽകിയിരിക്കുന്ന കോച്ചുകൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഈ നിറങ്ങൾ വെറും ഭംഗിയ്ക്ക് വേണ്ടിയല്ല. ഈ നിറങ്ങൾ യഥാർത്ഥത്തിൽ കോച്ചിൻ്റെ തരത്തിൻ്റെയും അത് പ്രദാനം ചെയ്യുന്ന സുഖസൗകര്യങ്ങളെയുമാണ് കാണിക്കുന്നത്. ഓരോ നിറവും ഓരോ തരത്തിലുള്ള കോച്ചുകളെയാണ് സൂചിപ്പിക്കുന്നത്. ബജറ്റ് യാത്രക്കാർക്കുള്ള സീറ്റുകൾ മുതൽ […]
Read more

ട്രെയിനില്‍ വയോധിക കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ കുഴഞ്ഞുവീണ് വയോധികയ്ക്ക് ദാരുണാന്ത്യം. തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്ക് പോകുന്ന ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ എസി എക്സ്പ്രസിലാണ് സംഭവം. തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശി ഗിരിജ(69)യാണ് മരിച്ചത്. യാത്രക്കിടെ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച ഗിരിജയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗിരിജയ്ക്ക് ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നതായി കുടുംബം പ്രതികരിച്ചു.
Read more

കൊല്ലം-പുനലൂർ-ചെങ്കോട്ട പാതയിലൂടെ ചെന്നൈ സ്പെഷ്യൽ അവധിക്കാല തീവണ്ടി നാളെ മുതൽ

പുനലൂർ: കൊല്ലം-പുനലൂർ-ചെങ്കോട്ട പാതയിലൂടെ അനുവദിച്ച ചെന്നൈ താംബരം-കൊച്ചുവേളി അവധിക്കാല സ്പെഷ്യൽ തീവണ്ടി വ്യാഴാഴ്ച സർവീസ് തുടങ്ങും. ജൂൺ 29 വരെ ആഴ്ചയിൽ രണ്ടുദിവസമാണ് സർവീസ്. ആകെയുള്ള 16 കോച്ചുകളിൽ 14 തേർഡ് എ.സി. ഇക്കണോമി കോച്ചുകളുമായി ഓടുന്ന സർവീസ് ചെങ്കോട്ട പാത ബ്രോഡ്‌ഗേജായശേഷം തിരുവനന്തപുരത്തുനിന്നു ചെന്നൈക്കുള്ള ആദ്യ സർവീസാണ്.വ്യാഴം, ശനി ദിവസങ്ങളിൽ താംബരത്തുനിന്നു കൊച്ചുവേളിക്കും വെള്ളി, ഞായർ ദിവസങ്ങളിൽ കൊച്ചുവേളിയിൽനിന്നു താംബരത്തേക്കുമാണ് സർവീസ്. കൊച്ചുവേളിക്കുള്ള സർവീസ് രാത്രി 9.40-ന് താംബരത്തുനിന്നു പുറപ്പെടും. പിറ്റേദിവസം ഉച്ചയ്ക്ക് 1.40-ന് കൊച്ചുവേളിയിലെത്തും. […]
Read more

ടിക്കറ്റെടുക്കാത്തത് ചോദ്യം ചെയ്തു;ടിടിഇയ്ക്ക് യുവാവിന്റെ മര്‍ദനം

പാലക്കാട്:ഷൊര്‍ണൂരില്‍ ട്രെയിനിനുള്ളില്‍ ടിടിഇയ്ക്ക്‌നേരെ മര്‍ദനം.ഇന്നലെ രാത്രിയിലാണ് സംഭവം.മംഗലാപുരം – തിരുവനന്തപുരം മാവേലി എക്‌സ്പ്രസ്സിലെ രാജസ്ഥാന്‍ സ്വദേശിയായ ടിടിഇ വിക്രം കുമാര്‍ മീണയ്ക്കാണ് മര്‍ദനമേറ്റത്.ടിക്കറ്റെടുക്കാതെ കയറിയ ആളോട് അക്കാര്യം ചോദിച്ചതാണ അക്രമത്തിലേയ്ക്ക് കലാശിച്ചത്.ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ടിടിഇയുടെ മുക്കിന് ഇടിക്കുകയുമായിരുന്നു.അതിക്രമം നടത്തിയ തിരുവനന്തപുരം സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അവസാനിക്കാത്ത കോലി ഗാംഗുലി പോര്;ചര്‍ച്ചയാക്കി ക്രിക്കറ്റ് ലോകം യാത്രക്കാരനോട് തിരൂര്‍ എത്താറായപ്പോഴാണ് ടിക്കറ്റ് ഇല്ലാതെ റിസര്‍വേഷന്‍ കംപാര്‍ട്ടുമെന്റില്‍ യാത്ര ചെയ്യുന്നത് ടിടിഇ ചോദ്യം ചെയ്തത്. ഇതോടെ പ്രതി തര്‍ക്കത്തിലേര്‍പ്പെട്ടു.പിന്നാലെ പ്രതി […]
Read more

നെടുമ്പാശ്ശേരിയില്‍ പാളത്തില്‍ യുവതിയുടെ മൃതദേഹം;ആലുവയില്‍ മധ്യവയസ്ക്കൻ്റെയും മൃതദേഹം

കൊച്ചി : എറണാകുളത്ത് രണ്ടിടങ്ങളിലായി റെയില്‍വേ പാളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. നെടുമ്പാശ്ശേരിക്കടുത്ത് നെടുവന്നൂരില്‍ റെയില്‍ പാളത്തില്‍ 30 വയസ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.രാവിലെ ട്രെയിനില്‍ നിന്നും വീണതാണോയെന്ന് സംശയിക്കുന്നതായി റെയില്‍വേ അധികൃതരും പൊലീസും അറിയിച്ചു. കരുവന്നൂര്‍ കേസ്;എം എം വര്‍ഗീസിനോട് ഇന്ന് ഹാജാരാകാന്‍ ഇ ഡി നിര്‍ദേശം ആലുവയ്ക്കടുത്ത് തായിക്കാട്ടുകര  മാന്ത്രയ്ക്കല്‍ റെയില്‍വേ ലൈനില്‍ 53 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹവും കണ്ടെത്തി.ട്രെയിനിടിച്ച നിലയിലാണ് മൃതദേഹം. സമീപത്ത്  മണ്ണംതുരുത്ത് സ്വദേശി സാബു എന്ന പേരിലുള്ള […]
Read more

വന്ദേഭാരത് ട്രെയിൻ തട്ടി കാസ‍ര്‍ഗോഡ് പെൺകുട്ടി മരിച്ചു

കാസ‍ർ‍കോട് :വന്ദേഭാരത് ട്രെയിൻ തട്ടി കാസ‍ര്‍കോട് യുവതി മരിച്ചു. കാഞ്ഞങ്ങാട് കിഴക്കുംകര മുച്ചിലോട്ട് സ്വദേശി നന്ദനയാണ് (22) മരിച്ചത്.ഉച്ചയ്ക്ക് രണ്ടേകാലോടെയായിരുന്നു അപകടം. നീലേശ്വരം പള്ളിക്കരയിൽ വെച്ചാണ് അപകടമുണ്ടായത്. മംഗലാപുരം-തിരുവനന്തപുരം വന്ദേഭാരത് ട്രെയിനാണ് യുവതിയെ ഇടിച്ചത്.
Read more

വന്ദേഭാരത് ട്രെയിൻ തട്ടി കാസ‍ര്‍ഗോഡ് പെൺകുട്ടി മരിച്ചു

കാസ‍ർ‍കോട് :വന്ദേഭാരത് ട്രെയിൻ തട്ടി കാസ‍ര്‍കോട് യുവതി മരിച്ചു. കാഞ്ഞങ്ങാട് കിഴക്കുംകര മുച്ചിലോട്ട് സ്വദേശി നന്ദനയാണ് (22) മരിച്ചത്.ഉച്ചയ്ക്ക് രണ്ടേകാലോടെയായിരുന്നു അപകടം. നീലേശ്വരം പള്ളിക്കരയിൽ വെച്ചാണ് അപകടമുണ്ടായത്. മംഗലാപുരം-തിരുവനന്തപുരം വന്ദേഭാരത് ട്രെയിനാണ് യുവതിയെ ഇടിച്ചത്.
Read more

ട്രെയിനില്‍ യാത്രക്കാരനെ കടിച്ചത് പാമ്പ് തന്നെ; സ്ഥിരീകരിച്ച് ഡോക്ടര്‍

കോട്ടയം:ട്രെയിനില്‍ യുവാവിനെ കടിച്ചത് പാമ്പുതന്നെയെന്ന് സ്ഥിരീകരിച്ച് ഡോക്ടര്‍.മധുര- ഗുരുവായൂര്‍ എക്സ്പ്രസിലാണ് യാത്രക്കാരന് പാമ്പുകടിയേറ്റത്.കോട്ടയം ഏറ്റുമാനൂരില്‍ വെച്ചാണ് സംഭാവമുണ്ടായതെന്നാണ് വിവരം.മധുര സ്വദേശി കാര്‍ത്തിയ്ക്കാണ് കടിയേറ്റത്.കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് യുവാവിനെ പ്രവേശിപ്പിച്ചത്.പരിശോധന നടത്തി ബോഗി സീല്‍ ചെയ്തു. കസ്റ്റഡിയില്‍ വേണ്ടെന്ന് സിബിഐ;കെ കവിതയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
Read more

ടിടിഇ വിനോദിൻ്റെ കൊലപാതകം കരുതിക്കൂട്ടിയെന്ന് റിമാന്‍റ് റിപ്പോർട്ട്

ടിടിഇ വിനോദിൻ്റെ കൊലപാതകം കരുതിക്കൂട്ടിയെന്ന് റിമാന്‍റ് റിപ്പോർട്ട്. ടിടിഇ വിനോദിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെ പിന്നിൽ നിന്ന് തള്ളിയെന്നാണ് റിമാന്‍റ് റിപ്പോർട്ടില്‍ പറയുന്നത്. ഫൈൻ അടയ്ക്കാൻ പറഞ്ഞതാണ് വിരോധത്തിന് കാരണമായതെന്നും റിമാന്‍റ് റിപ്പോർട്ടില്‍ പറയുന്നുസമാനതകൾ ഇല്ലാത്ത ക്രൂരതയാണ് ടിടിഇ വിനോദിന് നേരിടേണ്ടിവന്നത്. പ്രഭാത അസംബ്ലികളിൽ ഭരണഘടനയുടെ ആമുഖം വായിക്കണമെന്ന് സിബിസിഐ സ്കൂളുകൾക്ക് നിർദ്ദേശം ചൊവ്വാഴ്ച രാത്രി 7 മണിയോടെയാണ് എറണാകുളം- പട്ന എക്സ്പ്രസ്സിൽ അരുംകൊല നടന്നത്. ടിക്കറ്റ് ചോദിച്ചതിന്റെ വൈരാഗ്യത്തിൽ പ്രതി രണ്ട് കൈകളും ഉപയോഗിച്ച് വിനോദിനെ ട്രെയിനിൽ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.