സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: trivandrum

ഷാരോണ്‍ വധക്കേസ്:പ്രതി ഗ്രീഷ്മയുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം:പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ ക്രൈംബ്രാഞ്ച് അന്തിമ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് പ്രതി ഗ്രീഷ്മ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ നിയമപരമായ അധികാരമില്ലെന്നും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കേ അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ കഴിയൂ എന്നുമാണ് ഹര്‍ജിയിലെ വാദം.ഹൈക്കോടതി നേരത്തെ ഈ ആവശ്യം തള്ളിയിരുന്നു.അഭിഭാഷകന്‍ ശ്രീറാം പറക്കാട്ടാണ് ഗ്രീഷ്മയ്ക്കായി ഹര്‍ജി സമര്‍പ്പിച്ചത്. 4 വർഷ ബിരുദക്കാർക്ക്‌ നെറ്റ്‌ പരീക്ഷയെഴുതാം;പരിഷ്‌കാരവുമായി യുജിസി ഗ്രീഷ്മയ്ക്കു പുറമെ കേസിലെ രണ്ടും മൂന്നും പ്രതികളായ അമ്മ […]
Read more

പിറന്നാള്‍ പാര്‍ട്ടിക്കിടെ അഞ്ചുപേര്‍ക്ക് കുത്തേറ്റ സംഭവം;മൂന്ന് പേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം:കഴക്കൂട്ടത്ത് പിറന്നാള്‍ പാര്‍ട്ടിക്കിടെ അഞ്ചുപേര്‍ക്ക് കുത്തേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പൊലീസ് കസ്റ്റഡിയില്‍.ഇന്നലെ രാത്രി 11.30 ന് ആയിരുന്നു സംഭവം.ടെക്‌നോപാര്‍ക്കിന് എതിര്‍വശത്തെ ആ6 (ബി സിക്‌സ് ) ബിയര്‍ പാര്‍ലറിലാണ് സംഭവം..2 പേരുടെ നില ഗുരുതരമാണ്.കസ്റ്റഡിയിലെടുത്തവര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടവരാണോ എന്ന് പൊലീസ് പരിശോധിക്കുന്നു.
Read more

യാത്രക്കാരെ വലച്ച് എയര്‍ ഇന്ത്യാ എക്‌സ്പ്രസ്

അബുദാബി:യാത്രക്കാരെ വലച്ച് എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ സമയമാറ്റം.അബുദാബിയില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കാരെയാണ് സമയമാറ്റം ബാധിച്ചിരിക്കുന്നത്.ഏതാനും ദിവസത്തെ അവധിക്ക് നാട്ടിലേക്കു പോകുന്നവര്‍ക്ക് ഒരു ദിവസം ഇതുമൂലം നഷ്ടമാകുമെന്ന് പരാതിയുയരുന്നു.പരിഷ്‌കരിച്ച സമയം അനുസരിച്ച് ഏപ്രില്‍ മുതല്‍ പുലര്‍ച്ചെ 5നാണ് വിമാനം പുറപ്പെടുക. കാട്ടുപോത്ത് ആക്രമണം,ഒരാള്‍ മരിച്ചു രാവിലെ 11.45 തിരുവനന്തപുരത്ത് ഇറങ്ങും.പുറത്തിറങ്ങുമ്പോള്‍ ഒരുമണി കഴിയും.പിന്നീട് നഗരത്തിലെ ഗതാഗതക്കുരുക്കില്‍ പെട്ട് വീട്ടിലെത്തുമ്പോള്‍ വീണ്ടും വൈകും.കുറഞ്ഞ അവധിക്കു നാട്ടിലേക്കു പോകുന്ന പ്രവാസിയുടെ ഒരു ദിവസം നഷ്ടമാകും.പുതിയ സമയക്രമം എയര്‍ ഇന്ത്യാ എക്‌സ്പ്രസ് അധികൃതര്‍ പിന്‍വലിക്കണമെന്നാണ് […]

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.