ഓപ്പറേഷൻ സിന്ദൂർ; ഇന്ത്യ തകർത്തത് എഫ്-16 ഉള്‍പ്പെടെ 5 പാക് യുദ്ധവിമാനങ്ങൾ
ന്യൂഡൽഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ ആക്രമണത്തില്‍ പക്കിസ്ഥാന്‍റെ 10 യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ .93-ാമത് വ്യോമസേന ദിനാഘോഷ പരിപാടിയിലായിരുന്നു പ്രസ്താവന. ലോകത്തിലെ പല ഭാഗങ്ങളിലും യുദ്ധങ്ങൾ നീണ്ടുനിൽക്കുമ്പോൾ, ഓപ്പറേഷൻ സിന്ദൂർ വളരെ കുറച്ച് ദിവസങ്ങൾക്കുള്ളിൽ ലക്ഷ്യം നേടി അവസാനിപ്പിക്കാനായതെന്ന് സിങ് പറഞ്ഞു. മൂന്ന് സേനകളും ഒരുമിച്ച് ശക്തി പ്രകടിപ്പിച്ചതാണ് വിജയത്തിന് കാരണം. 1971-നുശേഷം രാജ്യത്തിന് ലഭിച്ച വലിയ സൈനിക നേട്ടങ്ങളിൽ ഒന്നാണിതെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ ചരിത്രത്തിൽ കൃത്യമായ ലക്ഷ്യത്തോടെ മുന്നോട്ട് […]
Read more