അര്‍ബുദത്തെ തുടര്‍ന്ന് പ്രശസ്ത ഫാഷന്‍ ഇന്‍ഫ്‌ലുവന്‍സര്‍ സുര്‍ഭി ജെയിന്‍ അന്തരിച്ചു
പ്രശസ്ത ഫാഷന്‍ ഇന്‍ഫ്‌ലുവന്‍സര്‍ സുര്‍ഭി ജെയിന്‍ അന്തരിച്ചു.30 വയസ്സായിരുന്നു.ജെയിനിന്റെ മരണ വാര്‍ത്ത കുടുംബമാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.ഏറെ കാലവുമായി ക്യാന്‍സറുമായി പോരാടുകയായിരുന്നു ജെയിന്‍.അണ്ഡാശയ അര്‍ബുദത്തിന് ചികിത്സയിലായിരുന്ന സുര്‍ഭി ജെയിന്‍ എട്ട് ആഴ്ച മുമ്പ് ഇന്‍സ്റ്റാഗ്രാമിലൂടെ ആശുപത്രിയില്‍ കഴിയുന്ന ചിത്രംപങ്കിട്ടിരുന്നു. ഇത് രണ്ടാം തവണയാണ് സുര്‍ഭി ജെയിന്‍ ക്യാന്‍സര്‍ രോഗബാധിതയാകുന്നത്.27-ാം വയസ്സിലാണ് ആദ്യമായി ക്യാന്‍സര്‍ രോഗം സ്ഥിരീകരിക്കുന്നത്.ഇതിന് പിന്നാലെ അവര്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു.സുര്‍ഭി ഇന്‍സ്റ്റഗ്രാമിലുടെ പങ്കിട്ട പോസ്റ്റ്. ആടുജീവിതം 150 കോടി ക്ലബില്‍;നന്ദി അറിയിച്ച് പൃഥ്വിരാജ് ‘എന്റെ ആരോഗ്യത്തെക്കുറിച്ച് […]
Read more