ഹൃദയപൂര്‍വ്വ’ത്തിലെ മനോഹര ഗാനം; ‘ഹൃദയവാതില്‍’ സ്റ്റുഡിയോ വെര്‍ഷന്‍ പുറത്ത്
സത്യന്‍ അന്തിക്കാടും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നതിന്‍റെ പേരില്‍ വലിയ പ്രീ റിലീസ് പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നു ഹൃദയപൂര്‍വ്വം. ഓണം റിലീസ് ആയി എത്തിയ ചിത്രത്തിന്‍റെ റിലീസ് ഓഗസ്റ്റ് 28 ന് ആയിരുന്നു. പ്രേക്ഷകരില്‍ നിന്നും മികച്ച അഭിപ്രായം നേടാന്‍ കഴിഞ്ഞതോടെ ചിത്രം മോഹന്‍ലാലിന്‍റെ സമീപകാല വിജയങ്ങളുടെ ലിസ്റ്റിലേക്ക് ഇടംപിടിച്ചു. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 75 കോടിയില്‍ അധികമാണ് ചിത്രം ഇതുവരെ നേടിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ചിത്രം ഒടിടിയില്‍ എത്തിയപ്പോഴും പോസിറ്റീവ് പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. […]
Read more