Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: updates

കോഴിക്കോട് പേരാമ്പ്രയില്‍ പെട്രോള്‍ ബോംബ് സ്‌ഫോടനം

കോഴിക്കോട്:പേരാമ്പ്ര എരവട്ടൂര്‍ പാറപ്പുറത്ത് പെട്രോള്‍ ബോംബ് സ്‌ഫോടനം.സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കില്ല. ഇന്നലെ രാത്രി പത്ത് മണിക്കാണ് സംഭവം നടന്നത്.പാറപ്പുറം മന്ന ബേക്കറിക്ക് സമീപത്താണ് സ്‌ഫോടനം നടന്നത്.പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി ഉടന്‍ തന്നെ പരിശോധന ആരംഭിച്ചു.
Read more

പാലക്കാട് കനത്ത ചൂട്;രണ്ട് ദിവസത്തിനിടെ രണ്ട് മരണം

പാലക്കാട്:പാലക്കാട് കൊടും ചൂടില്‍ രണ്ടു ദിവസത്തിനിടെ ജീവന്‍ നഷ്ടമായത് രണ്ട് പേര്‍ക്ക്.സൂര്യാഘാതമേറ്റ് കുത്തനൂര്‍ സ്വദേശി ഹരിദാസന്‍, നിര്‍ജ്ജലീകരണം സംഭവിച്ച് ഷോളയൂര്‍ ഊത്തുക്കുഴി സ്വദേശി സെന്തില്‍ എന്നിവരാണ് മരിച്ചത്.വീട്ടുകാര്‍ പുറത്ത് പോയി തിരികെ വരുമ്പോഴായിരുന്നു പറമ്പില്‍ കിടക്കുകയായിരുന്ന ഹരിദാസനെ കണ്ടത്. പിന്നീട് നടത്തിയ പരിശോധനയില്‍ ദേഹത്ത് പൊളളലേറ്റതിന്റെ പാടുകളുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് സൂര്യാഘാതമേറ്റാണ് മരണം എന്ന് വ്യക്തമായത്. സംസ്ഥാനത്ത് 27 വരെ ഉയര്‍ന്ന താപനില;12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഇന്നലെ രാത്രിയാണ് അട്ടപ്പാടി ഷോളയൂര്‍ ഊത്തുക്കുഴി […]
Read more

താര പ്രഭയില്‍ ‘വനിതാ അവാര്‍ഡ്‌സ്’ പുരസ്‌കാര വിതരണം നടന്നു

മലയാള ചലച്ചിത്ര ലോകത്തെ ജനപ്രിയ പുരസ്‌കാര നിശയായ ‘വനിതാ അവാര്‍ഡ്‌സ്-2023’ ലെ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.അങ്കമാലിയില്‍ നടന്ന പുരസ്‌കാര നിശയില്‍ സിനിമ-സാംസ്‌കാരിക ലോകത്തെ പ്രമുഖര്‍ പങ്കെടുത്തു.വോട്ടിംഗിലൂടെ ജനങ്ങള്‍ തെരഞ്ഞെടുത്ത താരങ്ങളാണ് അവാര്‍ഡിന് അര്‍ഹരായത്.സംവിധായകന്‍ ജോഷിക്ക് സിനിമ ലോകത്തെ സമഗ്ര സംഭാവനയ്ക്ക് ‘ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്’ നല്‍കി വേദിയില്‍ ആദരിച്ചു.മലയാളത്തിന്റെ താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് ജോഷിക്ക് പുരസ്‌കാരം സമ്മാനിച്ചപ്പോള്‍ എഴുന്നേറ്റ് നിന്ന് സദസ് ആദരവ് അറിയിച്ചു. മികച്ച നടനുളള പുരസ്‌കാരം മോഹന്‍ലാലില്‍ നിന്ന് മമ്മൂട്ടി ഏറ്റുവാങ്ങി.മികച്ച […]
Read more

ഐപിഎലില്‍ തകര്‍പ്പന്‍ ജയവുമായി ലഖ്നൗ സൂപ്പര്‍ ജയന്റ്സ്

ചെന്നൈ:ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആവേശ ജയം സ്വന്തമാക്കി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്.അവസാന ഓവര്‍ വരെ നീണ്ട പോരാട്ടത്തില്‍ ആറ് വിക്കറ്റിനാണ് ലഖ്‌നൗ വിജയം.ചെന്നൈ മുന്നോട്ടുവെച്ച 211 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നൗ നിരയില്‍ മാര്‍കസ് സ്റ്റോണിസ് ഏറെക്കുറെ ഒറ്റയ്ക്കായിരുന്നു.അവസാനം വരെ പോരാടിയ ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ലഖ്‌നൗവിനെ വിജയതീരമണച്ചു. മത്സരത്തില്‍ ടോസ് നേടിയ ലഖ്‌നൗ ഫീല്‍ഡിംഗിനിറങ്ങി. ചെന്നൈയെ നായകന്‍ റുതുരാജ് ഗെയ്ക്ക്വാദ് മുന്നില്‍ നിന്ന് നയിച്ചു.60 പന്തില്‍ 108 റണ്‍സുമായി റുതുരാജ് പുറത്താകാതെ നിന്നു.27 പന്തില്‍ 66 […]
Read more

ഐസിയു പീഡനക്കസ്;നീതിക്കായി അതിജീവിത തെരുവിലേയ്ക്ക്

കോഴിക്കോട്:കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയുവില്‍ വെച്ച് പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ അതിജീവിതയുടെ സമരം തെരുവിലേയ്ക്ക് .മാനാഞ്ചിറ റോഡിലാണ് പ്രതിഷേധം.വിവരാവകാശ റിപ്പോര്‍ട്ട് ലഭിക്കുന്നത് വൈകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.ഇവര്‍ നല്‍കിയ അപ്പീലില്‍ വിവരാവകാശ കമ്മീഷന്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടിയത് ഇന്നാണെന്നും ആക്ഷേപമുണ്ട്.രാഷ്ട്രീയ ലക്ഷ്യത്താല്‍ കേസ് അട്ടിമറിക്കാനാണ് പൊലീസും സര്‍ക്കാരും ശ്രമിക്കുന്നതെന്ന് നേരത്തെ അതിജീവിത ആരോപിച്ചിരുന്നു. 2023 ജൂലൈയില്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ കോപ്പി ആവശ്യപ്പെട്ട് വിവരാവകാശ കമ്മീഷണര്‍ക്ക് നല്‍കിയ അപ്പീലില്‍ ഇതുവരെയും മറുപടിയുണ്ടായില്ല.സിറ്റി കമ്മീഷണറുടെ നിര്‍ദേശപ്രകാരം വീണ്ടും വിവരാവകാശ കമ്മീഷണര്‍ക്ക് അപ്പീല്‍ നല്‍കിയെങ്കിലും […]

ലൈംഗിക അതിക്രമത്തില്‍ ജനിച്ച കുട്ടികളുടെ ഡിഎന്‍എ പരിശോധന;കര്‍ശന മാര്‍ഗ്ഗനിര്‍ദ്ദേശവുമായി ഹൈക്കോടതി

കൊച്ചി:ലൈംഗിക അതിക്രമത്തില്‍ ജനിച്ച കുട്ടികളുടെ ഡിഎന്‍എ പരിശോധനയില്‍ കര്‍ശന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി ഹൈക്കോടതി സിംഗിള്‍ ബെഞ്ച്.ദത്ത് നല്‍കിയ കുട്ടികളുടെ ഡിഎന്‍എ പരിശോധിക്കാന്‍ അനുവദിക്കരുതെന്ന് കോടതി പറഞ്ഞു.ഇത് കുട്ടികളുടെ സ്വകാര്യതയുടെ ലംഘനമാണെന്നും കുട്ടികളില്‍ മാനസിക ബുദ്ധിമുട്ടുണ്ടാക്കുമെന്നും കേരള ഹൈക്കോടതി നിരീക്ഷിച്ചു. ബലാത്സംഗം തെളിയിക്കാന്‍ ഡിഎന്‍എ പരിശോധന അനിവാര്യമല്ല.ദത്ത് രേഖകളുടെ രഹസ്യ സ്വഭാവം അധികൃതര്‍ ഉറപ്പാക്കണം.കുട്ടിയെ ദത്ത് നല്‍കുന്നതിന് മുന്‍പ് തന്നെ സിഡബ്ല്യൂസി, ഡിഎന്‍എ സാമ്പിള്‍ ശേഖരിക്കണം.ഡിഎന്‍എ ടെസ്റ്റ് തീരുമാനം അനിവാര്യ ആവശ്യം ബോധ്യപ്പെട്ട് മാത്രം മതിയെന്നും കോടതി പറഞ്ഞു.അഞ്ച് […]

നെടുമ്പാശ്ശേരിയില്‍ പാളത്തില്‍ യുവതിയുടെ മൃതദേഹം;ആലുവയില്‍ മധ്യവയസ്ക്കൻ്റെയും മൃതദേഹം

കൊച്ചി : എറണാകുളത്ത് രണ്ടിടങ്ങളിലായി റെയില്‍വേ പാളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. നെടുമ്പാശ്ശേരിക്കടുത്ത് നെടുവന്നൂരില്‍ റെയില്‍ പാളത്തില്‍ 30 വയസ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.രാവിലെ ട്രെയിനില്‍ നിന്നും വീണതാണോയെന്ന് സംശയിക്കുന്നതായി റെയില്‍വേ അധികൃതരും പൊലീസും അറിയിച്ചു. കരുവന്നൂര്‍ കേസ്;എം എം വര്‍ഗീസിനോട് ഇന്ന് ഹാജാരാകാന്‍ ഇ ഡി നിര്‍ദേശം ആലുവയ്ക്കടുത്ത് തായിക്കാട്ടുകര  മാന്ത്രയ്ക്കല്‍ റെയില്‍വേ ലൈനില്‍ 53 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹവും കണ്ടെത്തി.ട്രെയിനിടിച്ച നിലയിലാണ് മൃതദേഹം. സമീപത്ത്  മണ്ണംതുരുത്ത് സ്വദേശി സാബു എന്ന പേരിലുള്ള […]
Read more

Recent News

Advertisement
WhiteswanTV Footer