മൂന്നാം ടി20യിലും ഇഷാന്‍ കിഷനില്ല; വൈഭവിന് വീണ്ടും അവസരം
വെല്ലിങ്ടന്‍: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി20 മത്സരത്തില്‍ നിന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ പുറത്ത്. പരിക്കിനെ തുടര്‍ന്ന് വെല്ലിങ്ടനില്‍ നടക്കുന്ന മത്സരത്തില്‍ അദ്ദേഹത്തിന് കളിക്കാനാകില്ലെന്ന് ബിസിസിഐ സ്ഥിരീകരിച്ചു. പരമ്പരയിലെ ആദ്യ മത്സരത്തിനിടെയാണ് ഇഷാന് തുടയുടെ അടിഭാഗത്ത് പരിക്കേറ്റത്. പരിക്ക് പൂര്‍ണമായി ഭേദമാകാത്തതിനാല്‍ കഴിഞ്ഞ മത്സരത്തിലും താരമുണ്ടായിരുന്നില്ല. നിലവില്‍ ബിസിസിഐ മെഡിക്കല്‍ സംഘം അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്. ഇഷാന് പകരക്കാരനായി കുമാര്‍ കുശാഗ്രയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, കഴിഞ്ഞ മത്സരത്തില്‍ ഇറങ്ങിയ വൈഭവ് സൂര്യവംശി തന്നെയാകും നാളേയും കളിക്കുക. […]
Read more

