Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: vaibhav suryavanshi

സൂര്യവംശിയുടെ ബാറ്റില്‍ എഐ ചിപ്പ്, ലാബില്‍ അയക്കണം; ആവശ്യം പാകിസ്ഥാനില്‍ നിന്ന്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ ബാറ്റിങ്ങ് വിരുന്ന് കാഴ്ച്ചവെക്കുകയാണ് ഇന്ത്യയുടെ പുത്തന്‍ സെന്‍സേഷന്‍. ഇതിനിടെ വിചിത്രമായ ആവശ്യമുയര്‍ത്തി പാക്കിസ്ഥാന്‍ ക്രിക്കറ്റ് നിരീക്ഷകന്‍ നൗമാന്‍ നിയാസ്. വൈഭവ് സൂര്യവംശിയുടെ ബാറ്റില്‍ നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ചിപ്പുണ്ടെന്നും ഇതു പരിശോധിക്കാന്‍ അദ്ദേഹത്തെ ലാബിലേക്ക് അയക്കണമെന്നും നൗമന്‍ ഒരു ചര്‍ച്ചയ്ക്കിടെ പ്രതികരിച്ചു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ വൈഭവ് തകര്‍പ്പന്‍ സെഞ്ച്വറി നേടിയതിന് പിന്നാലെയായിരുന്നു ചര്‍ച്ച. വൈഭവിന്റെ ബാറ്റില്‍ എഐ ചിപ്പ് ഉണ്ടായിരിക്കണം. അസാധാരണമായ കളിയാണിത്. എന്തൊരു താരമാണ്? 18 വയസ്സാകുമ്പോള്‍ ശരീരത്തില്‍ […]
Read more

വൈഭവിന്റെ സെഞ്ച്വറിയും പാഴായി; രാജസ്ഥാനെ വീഴ്ത്തി ഹൈദരാബാദ്

ജയ്പുർ: വൈഭവ് സൂര്യവംശി സെഞ്ചറി നേടിയിട്ടും രാജസ്ഥാൻ റോയൽസിന് തോൽവി. ജയ്പുർ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ സീസണിലെ മൂന്നാം തോൽവിയാണു റോയൽസ് വഴങ്ങിയത്. രാജസ്ഥാൻ ഉയർത്തിയ 229 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്സ് ഹൈദരാബാദ്, 18.3 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. മറുപടി ബാറ്റിങ്ങിൽ അർധ സെഞ്ചറികൾ നേടിയ ഇഷാൻ കിഷന്റെയും അഭിഷേക് ശർമയുടേയും ഇന്നിങ്സുകളാണ് ഹൈദരാബാദിനു കരുത്തായത്. 31 പന്തുകൾ നേരിട്ട ഇഷാൻ കിഷൻ 74 റൺസും, 29 പന്തുകൾ നേരിട്ട […]
Read more

തോൽവിക്ക് പിന്നാലെ പൊട്ടിക്കരഞ്ഞ് വൈഭവ്; ആശ്വസിപ്പിച്ച് കൊൽക്കത്ത സ്റ്റാഫ്

കൊൽക്കത്ത: ഐപിഎല്ലിൽ ഓരോ ദിവസവും വാശിയേറിയ പോരാട്ടങ്ങളാണ് നടക്കുന്നത്. മത്സരങ്ങളിൽ ഒരു ടീമിന് തോൽവിയും മറ്റൊരു ടീമിന് ജയവും അനിവാര്യമാണ്. എന്നാൽ, കഴിഞ്ഞ ദിവസം ഈഡന്‍ ഗാര്‍ഡന്‍സിൽ നടന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് – രാജസ്ഥാൻ റോയൽസ് മത്സരം ആവേശമായിരുന്നു. കൊല്‍ക്കത്ത തങ്ങളുടെ ആദ്യ വിജയം നേടിയെങ്കിലും കാണികളുടെ കണ്ണുകൾ പോയത് ഒരു പതിനഞ്ചുവയസ്സുകാരന്റെ അടുത്തേക്കായിരുന്നു. കൊൽക്കത്തക്കെതിരെ രാജസ്ഥാൻ തോറ്റതിന് പിന്നാലെ ബൗണ്ടറി ലൈനിൽ തനിച്ചിരുന്ന് പൊട്ടിക്കറയുകയായിരുന്നു വൈഭവ്. ടൂര്‍ണമെന്റിലെ രാജസ്ഥാൻ റോയൽസിന്റെ രണ്ടാമത്തെ തോല്‍വി മാത്രമാണിത്. […]
Read more

വൈഭവ് സൂര്യവന്‍ഷി ഇന്ത്യന്‍ ടീമിലേക്ക്; അയര്‍ലന്‍ഡ് പര്യടനത്തിനുള്ള ടീം ഉടന്‍

മുംബൈ: കൗമാരതാരം വൈഭവ് സൂര്യവന്‍ഷി അയർലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടി20 ടീമിൽ ഇടംപിടിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഐപിഎല്ലിന് ശേഷമുള്ള പരമ്പരയ്ക്കായുള്ള ടീമിൽ അദ്ദേഹത്തെ ഉൾപ്പെടുത്താൻ ബിസിസിഐ പരിഗണിക്കുന്നതായി സൂചന. ഇതോടെ ടീമിലെ നിലവിലെ ഓപ്പണിംഗ് കോമ്പിനേഷനിൽ മാറ്റമുണ്ടാകുമോയെന്നതാണ് ക്രിക്കറ്റ് ലോകത്തിന്റെ ചർച്ചാവിഷയം. വൈഭവ് ടീമിലെത്തിയാൽ ഓപ്പണർമാരായ സഞ്ജു സാംസണും അഭിഷേക് ശർമയും തമ്മിൽ ഒരാൾക്ക് സ്ഥാനം നഷ്ടമാകാൻ സാധ്യതയുണ്ട്. ഇരുവരെയും നിലനിർത്തിയാൽ മധ്യനിരയിൽ വലിയ മാറ്റങ്ങൾ അനിവാര്യമാകും. ലോകകപ്പിൽ തുടർച്ചയായ മികച്ച പ്രകടനം കാഴ്ചവെച്ച സഞ്ജുവിനെ പുറത്തിരുത്തുക […]
Read more

രാജസ്ഥാനെ മൊത്തത്തിൽ തൂക്കി പേസ് കൊടുങ്കാറ്റ്

ഹൈദരാബാദ്: കരുത്തരായ മുംബൈ, ചെന്നൈ, ബാംഗ്ളൂർ ടീമുകളെ തൂക്കിയടിച്ച 15കാരൻ വൈഭവിന്റെ ബാറ്റിംഗ് കാണാൻ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ കാത്തിരുന്നവർക്ക് ഉണ്ടായത് നിരാശയാണ്. ബാറ്റിംഗ് കാണാൻ കാത്തിരുന്നവർ അരങ്ങേറ്റക്കാരായ രണ്ട് പേസർമാരുടെ കൊടുങ്കാറ്റിൽ തകർന്നടിഞ്ഞു പോയി. അങ്ങനെ അഞ്ചാം ജയമെന്ന രാജസ്ഥാന്റെ സ്വപ്‍നം കൊടുകാറ്റിൽ കടപുഴകി വീണു. ഹൈദരാബാദ് ഉയർത്തിയ 217 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ 19 ഓവറിൽ 159 റൺസിന് ഓൾഔട്ടായി. പ്രഫുൽ ഹിംഗെ, സാക്കിബ് ഹുസൈൻ എന്നിവരായിരുന്നു ഹൈദരാബാദിന്റെ തുറുപ്പ് ചീട്ട്. രാജസ്ഥാന് […]
Read more

വൈഭവ് ഇന്ത്യൻ സീനിയര്‍ ടീമിലേക്ക്; അയര്‍ലന്‍ഡ് പര്യടനത്തില്‍ ഓപ്പണറാകും

മുംബൈ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി വെടിക്കെട്ട് തീര്‍ക്കുന്ന വൈഭവ് സൂര്യവംശി ഇന്ത്യൻ സീനിയര്‍ ടീമിലേക്ക്. ജൂണില്‍ നടക്കാനിരിക്കുന്ന ഇന്ത്യൻ ടീമിന്‍റെ അയർലൻഡ് പര്യടനത്തിൽ വൈഭവിനെ ടീമില്‍ ഉൾപ്പെടുത്തിയേക്കുമെന്ന് ബിസിസിഐ അറിയിച്ചു. ഇന്ത്യൻ സീനിയർ ടീമിനായി അരങ്ങേറ്റം കുറിച്ചാൽ, ഇന്ത്യക്ക് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് വൈഭവിന് സ്വന്തമാകും. ഐപിഎല്ലില്‍ രാജസ്ഥാൻ റോയൽസിന് വേണ്ടി 5 ഇന്നിംഗ്‌സുകളിൽ നിന്ന് 200 റൺസാണ് വൈഭവ് ഇതുവരെ നേടിയിട്ടുണ്ട്. ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ […]
Read more

ഐപിഎല്ലിൽ ഇന്ന് വൈഭവിന്റെ രാജസ്ഥാനും അഭിഷേകിന്റെ ഹൈദരാബാദും നേർക്കുനേർ

ഹൈദരാബാദ്: ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് സൺറൈസേഴ്സ് ഹൈദരാബാദ് പോരാട്ടം. കളിച്ച നാല് മത്സരങ്ങളിലും ആധികാരിക വിജയം നേടിയ രാജസ്ഥാന്‍റെ പടയോട്ടം തടയുക എന്നത് സണ്‍റൈസേഴ്സ് ഹൈദരാബാദിന് അത്ര എളുപ്പമാകില്ല. ബാറ്റിംഗിൽ മികവ് കാട്ടുമ്പോഴും ബൗളിംഗിലെ പാളിച്ചകളാണ് ഹൈദരാബാദിന്റെ തിരിച്ചടി. രാജസ്ഥാന് ബൗളിങ്ങിലും ടെൻഷൻ ഇല്ല. വെടിക്കെട്ട് ബാറ്റര്‍മാരായ വൈഭവ് സൂര്യവംശിയും യശസ്വി ജയ്സ്വാളും അഭിഷേക് ശര്‍മയും ട്രാവിസ് ഹെഡും ഇന്ന് നേര്‍ക്കുനേര്‍ പോരിനിറങ്ങുമ്പോള്‍ ഹൈദരാബാദിലെ സ്റ്റേഡിയത്തില്‍ അടിയുടെ പൊടിപൂരം കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
Read more

ബൗളര്‍ ആരെന്ന് ശ്രദ്ധിക്കാറില്ല; വിജയത്തിന് പിന്നിലെ രഹസ്യം: വൈഭവ് സൂര്യവന്‍ഷി

ബെംഗളൂരു: കഴിഞ്ഞ ഐപിൽ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ ജേഴ്സിയിൽ ഒരു 15 വയസ്സുകാരൻ കളികളത്തിലിറങ്ങി. ഒരു പേടിയും കൂടാതെ വന്ന ബോളുകൾ അവൻ നേരിട്ടു. ഇപ്പോഴിതാ തന്റെ വിജയത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ് താരം വൈഭവ് സൂര്യവന്‍ഷി. ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍മാരെ നേരിടുമ്പോഴും ബൗളറെ നോക്കണ്ട, പന്തിനെ മാത്രം ശ്രദ്ധിക്കുക എന്നതാണ് സൂര്യവന്‍ഷിയുടെ മനസ്സിൽ. കഴിഞ്ഞ ദിവസം ജസ്പ്രിത് ബുംറയായിരുന്നു എതിരാളിയെങ്കില്‍ വെള്ളിയാഴ്ച രാത്രി അത് ജോഷ് ഹേസല്‍വുഡ് ആയിരുന്നു. സാഹചര്യങ്ങള്‍ […]
Read more

ഹെഡിനും സഞ്ജുവിനും പോലുമായിട്ടില്ല, ബൂമ്രയെ വിറപ്പിച്ച 15കാരൻ

ഗുവാഹത്തി: സഞ്ജു സാംസൺ, അഭിഷേക് ശർമ, ട്രാവിസ് ഹെഡ്, ശുഭ്മൻ ഗിൽ, നിക്കൊളാസ് പുരാൻ… ട്വന്റി20 ക്രിക്കറ്റിൽ ജസ്പ്രീത് ബുമ്രയ്ക്കെതിരെ നാളിതുവരെ ഒരു സിക്സർ പോലും നേടാനാകാത്ത പവർ ഹിറ്റർമാരുടെ പട്ടികയാണിത്. ലോകോത്തര ബാറ്റർമാരുടെയെല്ലാം പേടി സ്വപ്നമായ ബുമ്രയെ ഐപിഎലിൽ ആദ്യമായി നേരിട്ട ആദ്യ ഓവറിൽ തന്നെ പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശി പറത്തിയത് 2 സിക്സുകൾ! 15 തികഞ്ഞ താരത്തിന് ഈ വർഷം മുതൽ രാജ്യത്തിന് വേണ്ടി കളിക്കാം. സൂര്യവംശിയെ സീനിയർ ടീമിലേക്ക് പരി​ഗണിക്കണമെന്ന മുറവിളികൾ ഇതിനോടകം […]
Read more

അവന്‍ ഞങ്ങളുടെ ബൗളര്‍മാരെ തകര്‍ത്തുകളഞ്ഞു: ജയവര്‍ധനെ

ഗുവാഹത്തി: ഐപിഎല്‍ 2026ല്‍ വീണ്ടും വിസ്മയമായി മാറിയിരിക്കുകയാണ് 15 വയസുകാരന്‍ വൈഭവ് സൂര്യവന്‍ഷി. മുംബൈ ഇന്ത്യന്‍സിനെതിരെ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച വൈഭവിനെ പ്രശംസിച്ചു രംഗത്ത് എത്തിയിരിക്കുകയാണ് മഹേല ജയവര്‍ധനെ. കഴിഞ്ഞ വര്‍ഷത്തെ പ്രകടനത്തില്‍ നിന്ന് തന്നെ അവന്‍ മികച്ച പ്രതിഭയാണെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. വൈഭവ് എങ്ങനെ മെച്ചപ്പെടുന്നുവെന്നത് കാണാന്‍ കൗതുകമുണ്ട്. അവന്‍ ഞങ്ങളുടെ ബൗളര്‍മാരെ ശരിക്കും തകര്‍ത്തു കളഞ്ഞു. ജയവര്‍ധനെ പറഞ്ഞു. മഴ മൂലം 11 ഓവറായി ചുരുക്കിയ മത്സരത്തില്‍ വെറും 14 പന്തില്‍ നിന്ന് 39 റണ്‍സാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix