Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: viral video

മോഷണക്കുറ്റം ആരോപിച്ച് ദലിത് യുവാക്കളെ തൂണിൽ കെട്ടിയിട്ട് ഷോക്കടിപ്പിച്ചു- VIDEO

ഭോപ്പാൽ: മധ്യപ്രദേശിൽ മോട്ടോർ പമ്പ് മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് ദലിത് യുവാക്കളെ പോസ്റ്റിൽ കെട്ടിയിട്ട് ക്രൂരമായി മർദിക്കുകയും വൈദ്യുതാഘാതം ഏൽപ്പിക്കുകയും ചെയ്തു. റൈസൻ ജില്ലയിലെ കർമോദിയ ഗ്രാമത്തിൽ ജൂൺ 14-നാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. ഒരു മാസത്തിന് ശേഷം ഇക്കഴിഞ്ഞ ദിവസം ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ബൈരാഗി സമുദായത്തിൽപ്പെട്ട യുവാക്കൾക്കെതിരെയാണ് ഈ അതിക്രമം നടന്നത്. കൃഷിയിടത്തിൽ അതിക്രമിച്ചു കയറി വാട്ടർ പമ്പ് മോട്ടോർ മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു മർദനം. യുവാക്കളെ കെട്ടിയിട്ട് ക്രൂരമായി […]
Read more

പ്ലേ സ്കൂളിൽ കുട്ടികളുടെ മുഖത്തടിച്ച് അധ്യാപകൻ; കടുത്ത അമർഷത്തിൽ സോഷ്യൽ മീഡിയ- VIDEO

റാഞ്ചി: ക്ലാസ് റൂമിനുള്ളില്‍ വെച്ച് വിദ്യാര്‍ത്ഥികളെ മർദിക്കുന്ന പ്രിൻസിപ്പലിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു. മര്‍ദന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. ജപ്‌ലയിലെ ലക്ഷ്മി ശിശു വാടിക പ്ലേ സ്‌കൂളിലെ പ്രിന്‍സിപ്പള്‍ ശശികേശ് കാശ്യപാണ് കുട്ടികളെ മര്‍ദിച്ചത്. കുട്ടികളെ വരിവരിയായി നിര്‍ത്തിയ ശേഷം ഓരോ കുട്ടികളെയും മുഖത്തടക്കം അടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഭൂരിഭാഗവും പെണ്‍കുട്ടികളാണ്. അടികൊണ്ട കുട്ടികള്‍ കരയുന്നതായും ഈ ദൃശ്യങ്ങളില്‍ കാണാം. വാതിലിന്റെ മറവില്‍ നിന്ന് ആരോ രഹസ്യമായി പകര്‍ത്തിയ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ […]
Read more

ട്യൂഷന്‍ സെന്‍ററില്‍ അധ്യാപകൻ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച സംഭവം; അഭിനയമാണെന്ന് വിശദീകരണം

ന്യൂഡൽഹി: ഡൽഹിയിലെ ട്യൂഷൻ സെന്ററിൽ അധ്യാപകൻ വിദ്യാർത്ഥിയെ മർദ്ദിക്കുന്നതായി കാണിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച് വിവാദമായി. കൽക്കാജിയിലെ ‘സുമിത് അക്കാദമി’യിൽ നടന്നതാണെന്ന് ആരോപിക്കപ്പെടുന്ന സംഭവത്തിലാണ് വീഡിയോ പുറത്തുവന്നത്. വീഡിയോയിൽ അധ്യാപകനായ സുമിത് സെഗാൾ വിദ്യാർത്ഥിയെ തറയിൽ ഇരുത്തി മർദ്ദിക്കുകയും ശാസിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് ഉള്ളത്. ഇതിനെ തുടർന്ന് സാമൂഹികമാധ്യമങ്ങളിൽ ശക്തമായ വിമർശനങ്ങൾ ഉയർന്നു. എന്നാൽ സംഭവത്തിൽ വിശദീകരണവുമായി അധ്യാപകനും വിദ്യാർത്ഥിയും രംഗത്തെത്തി. പഴയകാല അധ്യാപനരീതികൾ അഭിനയിച്ച് കാണിക്കാനായി എടുത്ത വീഡിയോ മാത്രമാണിതെന്നും ഇത് യഥാർത്ഥ […]
Read more

ട്രാക്കിൽ വീണ മകനെ ട്രെയിൻ കടന്നുപോകുന്നതിനിടെ രക്ഷിച്ച് പിതാവ്

ധാക്ക: ട്രെയിൻ കടന്നുപോകാൻ തൊട്ടുമുമ്പ് റെയിൽവേ ട്രാക്കിലേക്ക് വീണ മകനെ അത്ഭുതകരമായി രക്ഷപ്പെടുത്തി പിതാവ്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. പ്ലാറ്റ്ഫോമിൽ നിന്ന് ട്രാക്കിലേക്ക് വീണ കുട്ടിയെ കണ്ടതോടെ, ട്രെയിൻ അടുത്തെത്തിയിരുന്നെങ്കിലും പിതാവ് ഉടൻ തന്നെ ട്രാക്കിലേക്ക് ചാടി. തുടർന്ന് കുട്ടിയെ തന്റെ ശരീരത്തിനടിയിൽ മറച്ചുവെച്ച് രക്ഷാകവചമായി കിടന്നതോടെയാണ് ദുരന്തം ഒഴിവായത്. ട്രെയിൻ ഇവരുടെ മുകളിലൂടെ കടന്നുപോയെങ്കിലും ഇരുവരും ഗുരുതര പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. സംഭവസമയത്ത് പ്ലാറ്റ്ഫോമിലുണ്ടായിരുന്നവരും സുരക്ഷാ ജീവനക്കാരും സഹായിക്കാൻ ശ്രമിച്ചെങ്കിലും ട്രെയിൻ കടന്നുപോകുന്നതിനാൽ […]
Read more

പാമ്പുണ്ടോ? പിടിക്കാൻ പൂച്ച സാർ റെഡിയാണ്;സോഷ്യൽ മീഡിയയിൽ വൈറലായി നമ്മുടെ പൂച്ച സാർ

കേരളത്തിൽ വേനൽ കടുക്കുന്നതോടെ ചൂട് സഹിക്കവയ്യാതെ മാളങ്ങളിൽ നിന്നും പാമ്പുകൾ വീടിനുള്ളിലേക്കും പരിസരങ്ങളിലേക്കും ഇറങ്ങുന്നത് പതിവാകുകയാണ്. പാമ്പ് കടിയേറ്റുള്ള മരണങ്ങളും അപകടങ്ങളും റിപ്പോർട്ട് ചെയ്യുന്ന വാർത്തകൾക്കിടയിലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു പുതിയ താരം ഉദിച്ചുയരുന്നത് മറ്റാരുമല്ല, നമ്മുടെ പൂച്ച സാർ തന്നെ! പാമ്പിനെ കണ്ടാൽ പേടിച്ച് ഓടുന്നവരല്ല, മറിച്ച് തന്റേടത്തോടെ നേരിടുന്ന ഈ പൂച്ചകളുടെ വിഡിയോകളും വാർത്തകളുമാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും തരംഗമാകുന്നത്. ആറ്റിങ്ങലിൽ വീട്ടിൽ കയറാൻ ശ്രമിച്ച എട്ട് അണലികളെയാണ് ഒരു സംഘം പൂച്ചകൾ […]
Read more

വൈറൽ വീഡിയോയിലെ ചേട്ടൻ ഒടുവിൽ ബിജുക്കുട്ടനെ കാണാനെത്തി

​കൊച്ചി: സോഷ്യൽ മീഡിയയിൽ കാലങ്ങളായി ചിരിപടർത്തിയ ആ വൈറൽ വീഡിയോ നമ്മളാരും മറന്നിട്ടുണ്ടാകില്ല. റോഡരികിൽ പടക്കം പൊട്ടിക്കുമ്പോൾ പേടിച്ച് വട്ടം കറങ്ങി നിലത്തു വീഴുന്ന ഒരാളുടെ ദൃശ്യങ്ങൾ വർഷങ്ങളായി ഓരോ വിഷുക്കാലത്തും ട്രോളന്മാരുടെ ആഘോഷമാണ്. എന്നാൽ ആ ചിരിക്ക് പിന്നിലെ നൊമ്പരപ്പെടുത്തുന്ന ജീവിതകഥയുമായി വീഡിയോയിലെ യഥാർത്ഥ വ്യക്തിയായ ഷിബൻ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. ‘വാഴ 2’ എന്ന ചിത്രത്തിൽ ഈ രംഗം പുനരാവിഷ്കരിച്ച നടൻ ബിജുക്കുട്ടനെ നേരിട്ട് കാണാനാണ് ഷിബൻ എത്തിയത്.​​തന്റെ ശാരീരികമായ ഒരു അവസ്ഥയെ ആളുകൾ വെറും […]
Read more

‘എന്നെ ട്രോളാൻ ഞാൻ തന്നെ മതി’; സെൽഫ് ട്രോൾ ചെയ്ത് നടൻ മാധവ് സുരേഷ്

സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ വാരിക്കൂട്ടിയ സ്വന്തം ഡയലോഗിന്റെ ഗാനം പാടി സെൽഫ് ട്രോൾ ചെയ്ത് നടൻ മാധവ് സുരേഷ്. മാധവ് സുരേഷ് നായകനായ കുമ്മാട്ടിക്കളി എന്ന സിനിമയിലെ ഡയലോഗ് സമൂഹമാധ്യമങ്ങളിൽ വലിയ ട്രോളുകൾക്ക് വിധേയമായിരുന്നു. ‘എന്തിനാടാ കൊന്നിട്ട്… നമ്മൾ അനാഥരാണ്, ഗുണ്ടകളല്ല’ എന്ന മാധവിന്റെ ഡയലോഗാണ് വലിയ രീതിയിൽ ട്രോളായത്. ഒടുവിൽ ഈ ഡയലോഗ് ഗാനമായും സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ് ആയി. ഈ ഗാനം പാടി, അതിനൊപ്പം നൃത്തം ചെയ്യുന്ന മാധവ് സുരേഷിന്റെ വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. സുഹൃത്തുക്കൾക്കൊപ്പമാണ് മാധവ് […]
Read more

മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഡാന്‍സ് റീൽസ് വൈറൽ!

തിരുവനന്തപുരം: പുലരികിണ്ണം പൊന്നിൽ മുക്കിയതാരാണോ എന്ന പാട്ടിനൊപ്പം നൃത്തവുമായി മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ. ഒരു കൈയബദ്ധം, പ്ലീസ് നാറ്റിക്കരുത്, ഷമിഷ് ബേഗു എന്ന കുറിപ്പോടെ ഗണ്‍മാൻ അനിൽ കല്ലിയൂര്‍ തന്‍റെ ഫേസ്ബുക്ക് പേജിലാണ് സഹപ്രവര്‍ത്തകരുടെ റീൽസ് ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ എത്തുന്നതിന് മുമ്പായി എത്തിയ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഒഴിവുസമയത്ത് ഇത്തരമൊരു റീൽസ് എടുത്തത്. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരായ ഷൈജു, സജു, അനീഷ്, അഭിരാം, ഷഫീക്ക്, ഷബീര്‍, നസീര്‍ എന്നിവരാണ് റീൽസിലുള്ളത്. പൊലീസുകാരുടെ […]
Read more

ബേസില്‍ ശാപത്തില്‍ പെട്ട് മന്ത്രി വി ശിവന്‍കുട്ടിയും; കമൻ്റുമായി താരങ്ങൾ

സോഷ്യല്‍ മീഡിയയിലെ പ്രധാന ട്രെന്റായി മാറിയിരിക്കുകയാണ് ‘ബേസില്‍ ശാപം’. ബേസില്‍ ജോസഫിന്റെ ഹസ്തദാനം ക്രിക്കറ്റ് താരം സഞ്ജു സാംസണിൻ്റെ ശ്രദ്ധയില്‍പ്പെടാതെ പോയതാണ് ഈ ട്രെന്റിന്റെ തുടക്കം. പിന്നീട് ഇങ്ങോട്ട് മമ്മൂട്ടി അടക്കമുള്ളവര്‍ ‘ബേസില്‍ ശാപ’ത്തില്‍ അകപ്പെട്ടത് ഏവരും കണ്ടതാണ്. ഇപ്പോഴിതാ ആ ട്രെന്റിലേക്ക് പുതിയതായി എത്തിയിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും. കലോത്സവ സമാപന വേദിയില്‍ വച്ച് ആസിഫ് അലിക്ക് മന്ത്രി കൈ കൊടുത്തെങ്കിലും അത് നടന്‍ ശ്രദ്ധിക്കാതെ കടന്നു പോയി സീറ്റിലിരുന്നു. പിന്നീട് ടൊവിനോയാണ് മന്ത്രിയുടെ […]
Read more

പാലക്കാടും തനിക്ക് സിപിഐഎം പ്രവര്‍ത്തകരുടെ പിന്തുണയുണ്ട്: രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട്: സിപിഐഎം പത്തനംതിട്ട ഫേയ്സ്ബുക്ക് പേജിലെ പോസ്റ്റില്‍ പ്രതികരണവുമായി പാലക്കാട് ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. പത്തനംതിട്ടയില്‍ മാത്രമല്ല, പാലക്കാടും തനിക്ക് സിപിഐഎം പ്രവര്‍ത്തകരുടെ പിന്തുണയുണ്ടെന്ന് രാഹുല്‍ പ്രതികരിച്ചു. അതിന്റെ പ്രതിഫലനമാണ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ കണ്ടത്. സിപിഐഎം പ്രവര്‍ത്തകര്‍ക്കിടയില്‍ നേതൃവിരുദ്ധ തരംഗം ശക്തമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പത്തനംതിട്ടയിലെ സിപിഐഎം പ്രവര്‍ത്തകര്‍ക്കും തനിക്കും ഒരേ നിലപാടാണ്. പത്തനംതിട്ട സിപിഐഎമ്മില്‍ വിഭാഗീയതയുണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ‘പാലക്കാട് എന്ന സ്നേഹ വിസ്മയം’ എന്ന […]
Read more

Recent News

Advertisement
WhiteswanTV Footer