വി മൂവീസ് ആന്‍റ് ടിവി ആപ്പില്‍ സണ്‍ നെക്സ്റ്റും ഉള്‍പ്പെടുത്തി
കൊച്ചി : വി മൂവീസ് ആന്‍റ് ടിവി ആപ്പ് സബ്സ്ക്രിപ്ഷന്‍ പദ്ധതികളില്‍ സണ്‍ നെക്സ്റ്റ് ഒടിടിയും ഉള്‍പ്പെടുത്തി. ദക്ഷിണേന്ത്യന്‍ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളും മലയാളം, തമിഴ്, കന്നഡ, തെലുഗു, ബംഗാളി, മറാത്തി, ഹിന്ദി എന്നീ ഏഴു ഭാഷകളിലെ പരിപാടികളും ഇതിലൂടെ ലഭ്യമാകും. വി മൂവീസ് ആന്‍റ് ടിവി പ്ലസ്, ലൈറ്റ് പായ്ക്കുകളില്‍ 248 രൂപയുടേയും 154 രൂപയുടേയും പ്രതിമാസ പദ്ധതികളില്‍ സണ്‍ നെക്സ്റ്റ് പ്രീമിയം ഉള്ളടക്കം അധിക ചെലവില്ലാതെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍നിര ഒടിടി പ്ലാറ്റ്ഫോമുകളായ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാര്‍, സോണിലിവ്, […]
Read more