സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

കൊടുവള്ളിയിലെ കോൺഗ്രസ് സ്ഥാനാർഥിയുടെ 14 വോട്ടും വിമതന്റെ അട്ടിമറി വിജയവും ചർച്ചയാവുന്നു

കോഴിക്കോട്: കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭ​യി​ലെ കോ​ൺ​ഗ്ര​സ് സി​റ്റി​ങ് സീ​റ്റാ​യ പ്രാ​വി​ൽ ഡി​വി​ഷ​നി​ൽ മ​ത്സ​രി​ച്ച കോ​ൺ​ഗ്ര​സിന്റെ ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി കോ​ൺ​ഗ്ര​സ് പ്രാ​ദേ​ശി​ക നേ​താ​വ് കെ. ​അ​ബ്ദു​ൽ അ​സീ​സി​ന് ആ​കെ ല​ഭി​ച്ച​ത് 14 വോ​ട്ട്. കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക്കെ​തി​രേ അ​ട്ടി മ​റി വി​ജ​യം നേ​ടി​യ​ത് വി​മ​ത സ്ഥാ​നാ​ർ​ഥി​യാ​യ ഷ​റ​ഫു പൊ​യി​ൽ​തൊ​ടു​ക​യാ​ണ്. 93 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ഷ​റ​ഫു വി​ജ​യി​ച്ചു ക​യ​റി​യ​ത്.

ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​പി. ശം​സു​ദ്ദീ​ന് 466 വോ​ട്ടു​ല​ഭി​ച്ചു. മു​സ്‍ലിം ലീ​ഗി​ന് സ്വാ​ധീ​ന​മു​ള്ള പ്രാ​വി​ൽ ഡി​വി​ഷ​ൻ തു​ട​ർ​ച്ച​യാ​യി കോ​ൺ​ഗ്ര​സി​ന് ന​ൽ​കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് മു​സ്‌​ലിം ലീ​ഗ് ഡി​വി​ഷ​ൻ സെ​ക്ര​ട്ട​റി കൂ​ടി​യാ​യ ഷറ​ഫു കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക്കെ​തി​രെ മ​ത്സ​രി​ച്ച​ത്.

ശ​ക്ത​മാ​യ മ​ത്സ​ര​മാ​യി​രു​ന്നു ന​ട​ന്ന​ത്.ക​ഴി​ഞ്ഞ ത​വ​ണ അ​ബ്ദു​ൽ അ​സീ​സി​ന്റെ മ​ക​ളാ​യ ആ​യി​ഷ ഷ​ഹ​നി​ത​യാ​യി​രു​ന്നു കോ​ൺ​ഗ്ര​സ് സീ​റ്റി​ൽ ജ​യി​ച്ചു വ​ന്ന​ത്. യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ഭാ​ര​വാ​ഹി​യാ​യി​രു​ന്നു ഷ​ഹ​നി​ത ഇ​ത്ത​വ​ണ കോ​ൺ​ഗ്ര​സ് വി​ട്ട് മു​സ്‍ലിം ലീഗ് സ്ഥാ​നാ​ർ​ഥി​യാ​യി ചു​ണ്ട​പ്പു​റം ഡി​വി​ഷ​നി​ൽ​നി​ന്ന് വി​ജ​യി​ക്കു​ക​യും ചെ​യ്തു.

താ​ൻ എ​ന്നും മു​സ്‌​ലിം ലീ​ഗു​കാ​ര​നാ​ണെ​ന്നും യു.​ഡി.​എ​ഫി​ന്റെ​കൂ​ടെ ഉ​റ​ച്ചു നി​ൽ​ക്കു​മെ​ന്നും ഷ​റ​ഫു പ​റ​ഞ്ഞു. അ​തേ​സ​മ​യം ക​ഴി​ഞ്ഞ ത​വ​ണ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ജ​യി​ച്ച ഡി​വി​ഷ​നി​ൽ വെ​റും 14 വോ​ട്ടാ​യി ചു​രു​ങ്ങി​യ​ത് സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണ​ത്തി​നൊ​രു​ങ്ങു​ക​യാ​ണ് കോ​ൺ​ഗ്ര​സ്.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

സിനിമയെ സിനിമയായി കാണണം കേരള സ്റ്റോറി ബിജെപിയുടേതല്ല: എം.ടി രമേശ്

കോഴിക്കോട്: ‘കേരള സ്റ്റോറി’ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് രംഗത്തെത്തി. സിനിമയെ സിനിമയായി മാത്രം കണ്ടാൽ മതിയെന്നും അതിൽ പറയുന്ന എല്ലാ കാര്യങ്ങളും ബിജെപി അംഗീകരിക്കുന്നില്ലെന്നും

Read More »

17 കാരിയെ പീഡിപ്പിക്കാൻ ശ്രമം; റിട്ട പ്രിൻസിപ്പലായ മോട്ടിവേഷനൽ സ്പീക്കർ അറസ്റ്റിൽ

കണ്ണൂർ : പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മോട്ടിവേഷനൽ സ്പീക്കറായ, ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പൽ അറസ്റ്റിൽ. മുഴക്കുന്ന് എടത്തൊട്ടി കൊട്ടയാടിലെ കുന്നത്ത് വീട്ടിൽ കെ.സി. ഷാജുവിനെയാണ് (59) മുഴക്കുന്ന് പൊലീസ് അറസ്റ്റ്

Read More »

യുപിയിൽ വീടിന് തീപിടിച്ച് കുട്ടികളടക്കം 6 പേർ വെന്ത് മരിച്ചു

മീററ്റ്: മീററ്റിലെ ലിസാഡി ഗേറ്റ് ഭാഗത്ത് വീടിന് തീപിടിച്ച് കുട്ടികളടക്കം 6 പേർക്ക് ദാരുണാന്ത്യം. മീററ്റ് സ്വദേശിയായ ഇക്ബാൽ അഹമ്മദിന്റെ വീട്ടിൽ തിങ്കളാഴ്ച രാത്രിയോടെയായിരുന്നു അപകടമുണ്ടായത്. അപകടസമയത്ത് വീട്ടിൽ രണ്ട് സ്ത്രീകളും അഞ്ചുകുട്ടികളുമാണ് ഉണ്ടായിരുന്നത്.

Read More »

എൻസിഇആർടി ടെക്സ്റ്റ് ബുക്കിൽ പുതിയ പരിഷ്കരണം; കോടതികളിലെ അഴിമതിയും വെല്ലുവിളികളും ഉൾപ്പെടുത്തി

ന്യൂഡൽഹി: നീതിന്യായ വ്യവസ്ഥ നേരിടുന്ന വെല്ലുവിളികൾ ഉൾപ്പെടുത്തി എൻസിഇആർടി എട്ടാം ക്ലാസ് സോഷ്യൽ സയൻസ് പാഠപുസ്തകം. കോടതികളിലെ അഴിമതിയും കേസുകൾ കെട്ടിക്കിടക്കുന്നതുമാണ് ‘നമ്മുടെ സമൂഹത്തിൽ നീതിന്യായ വ്യവസ്ഥയുടെ പങ്ക്’ എന്ന അധ്യായത്തിൽ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്.

Read More »

അവിടെ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?: സ്വർണക്കൊള്ളയിൽ സുപ്രീം കോടതിയുടെ ചോദ്യം

ന്യൂഡൽഹി: ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോയെന്ന ചോദ്യവുമായി സുപ്രീം കോടതി. ശബരിമല സ്വർണക്കൊള്ളക്കേസിലെ അറസ്റ്റിനെതിരേ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ചോദ്യം. പങ്കജ് ഭണ്ഡാരിയുടെ ഹർജി

Read More »

തൊടുപുഴയിൽ എംഡിഎംഎയും കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

തൊടുപുഴ: വാഹന പരിശോധനയ്ക്കിടെ 39 ഗ്രാം എംഡിഎംഎയും 10 ഗ്രാം കഞ്ചാവുമായി യുവാക്കൾ പിടിയിൽ. കരിമണ്ണൂർ വില്ലേജിൽ നെയ്‌ശ്ശേരി ഇടനേക്കൽ ഹാരിസ് നാസർ (31) കുമാരമംഗലം മൈലകൊമ്പ് കണ്ണിറ്റിൽ തോംസൺ ജോയ് (23) എന്നിവരാണ്

Read More »
Advertisement