സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

തൃശൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ആക്സിലും ടയറും ഊരിത്തെറിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂർ: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ആക്സിലും ടയറും ഊരിത്തെറിച്ചു. മണ്ണുത്തി റോഡിൽ ഒല്ലൂക്കര സെന്ററിൽ കോർപ്പറേഷൻ സോണൽ ഓഫീസിന് മുന്നിൽ ഇന്നുരാവിലെയായിരുന്നു സംഭവം. ഇതോടെ ബസിന്റെ പിറകിൽ കാറും ഗുഡ്സ് ഓട്ടോറിക്ഷയും വന്നിടിക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് വൻദുരന്തം ഒഴിവായത്. അപകടത്തിൽ കാറും ഗുഡ്സ് ഓട്ടോറിക്ഷയും ബസിന്റെ പിൻഭാഗവും ഭാഗികമായി തകർന്നു. ആർക്കും പരിക്കില്ല. അപകടത്തെത്തുടർന്ന് അരമണിക്കൂറോളം മേഖലയിൽ ഗതാഗതം തടസപ്പെട്ടു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.