Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അയിനൂർ ചിനിക്കൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവവും ലക്ഷദീപാർച്ചനയും 14 ന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: അയിനൂർ ചിനിക്കൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവവും ലക്ഷദീപാർച്ചനയും 2026 ജനുവരി 28 ബുധനാഴ്ച ഭക്തിപൂർവ്വം നടത്തപ്പെടും. 1201 മകരം 14 നാണ് ചടങ്ങുകൾ നടക്കുക. രാവിലെ പത്ത് മണിക്ക് ക്ഷേത്രത്തിൽ ലക്ഷദീപാർച്ചനയ്ക്ക് തുടക്കമാകും. ജനുവരി 27 ചൊവ്വാഴ്ച വൈകുന്നേരം ഏഴ് മണിക്ക് ദീപാരാധനയും തുടർന്ന് വിവിധ ആചാരാനുഷ്ഠാനങ്ങളും നടക്കും.

ജനുവരി 28 ബുധനാഴ്ച രാവിലെ അഭിഷേകം, നാമജപം, പ്രത്യേക പൂജകൾ എന്നിവയ്ക്ക് പുറമെ വൈകുന്നേരം ഏഴ് മുപ്പതിന് ദീപാരാധനയും ഉണ്ടായിരിക്കും. ഭക്തജനങ്ങളുടെ സഹകരണത്തോടെ നടത്തുന്ന മഹോത്സവത്തിൽ പരിസരവാസികളും ക്ഷേത്രഭക്തരും പങ്കാളികളാകണമെന്ന് ക്ഷേത്ര കമ്മിറ്റി അറിയിച്ചു. മഹോത്സവത്തിന്റെ ഭാഗമായി നേർച്ചകളും വഴിപാടുകളും സ്വീകരിക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer