Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കാലാവർഷമെത്താൻ ഒരാഴ്ച കൂടി വൈകും; രാജ്യത്ത് കാലവർഷം 90 ശതമാനമായി കുറയും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: രാജ്യത്ത് മൺസൂൺ എത്താൻ വൈകും എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഔദ്യോഗിക കാലവർഷ പ്രഖ്യാപനം അടുത്ത 7 ദിവസത്തിനുള്ളിൽ ഉണ്ടാകുമെന്നാണ് സൂചന.

മുൻകാല പ്രവചനങ്ങൾ പ്രകാരം, ഈ വർഷം മൺസൂൺ ശരാശരിയിൽ കുറവായിരിക്കും. ദക്ഷിണേന്ത്യ, കേരളം ഉൾപ്പെടെ മഴക്കുറവ് അനുഭവപ്പെടുമെന്നാണ് നിഗമനം. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ സാധാരണ നില തുടരുമെന്നും, പിന്നീട് എൽ നിനോ പ്രതിഭാസം മൺസൂൺ കാലയളവിനെ ബാധിക്കാനുള്ള സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.

എൽ നിനോ പ്രതിഭാസം രാജ്യത്ത് തീർച്ചയായും വെല്ലുവിളികൾ ഉണ്ടാക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ട്. ഇന്ത്യക്ക് സാധാരണ മഴയുടെ 90% മാത്രമേ ലഭിക്കുകയുള്ളുവെന്നും, കൂടുതൽ കടും ചൂടും കുടിവെള്ളപ്രശ്നവും ഉണ്ടാകാമെന്നും മുന്നറിയിപ്പുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix