Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വർക്കലയിൽ യുവതി സഞ്ചരിച്ച കാർ തടഞ്ഞ് ആക്രമണശ്രമം; മൂന്ന് പേർ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വർക്കലയിൽ യുവതി ഉൾപ്പെട്ട സംഘം സഞ്ചരിച്ച വാഹനം തടഞ്ഞ് ആക്രമിക്കാൻ ശ്രമിച്ച കേസിൽ മൂന്ന് യുവാക്കൾ പിടിയിൽ. ചാത്തന്നൂർ സ്വദേശി അഭിജിത്ത്, വർക്കല സ്വദേശി അരുൺ, കൊല്ലം സ്വദേശി രാംരാജ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

പാപനാശം ബീച്ചിലെത്തിയ സംഘത്തിന്റെ കാർ പ്രതികൾ തടഞ്ഞുനിർത്തിയെന്നാണ് പരാതി. തുടർന്ന് അസഭ്യം വിളിക്കുകയും കാറിന്റെ ഗ്ലാസ് അടിച്ചുതകർക്കാൻ ശ്രമിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

യുവതിയെ കയ്യിൽ ബലമായി പിടിച്ചിറക്കാൻ ശ്രമിച്ചതായും പരാതിയിൽ ആരോപിക്കുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Recent News

Advertisement
WhiteswanTV Footer