Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

യുഎഇയിൽ വാരാന്ത്യത്തിൽ കടുത്ത ചൂടും കനത്ത മഞ്ഞുവീഴ്ചയും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അബുദാബി: യുഎഇയിൽ ചൂടും അന്തരീക്ഷ ആർദ്രതയും ഉയർന്ന നിലയിൽ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. വാരാന്ത്യ ദിവസങ്ങളിൽ രാജ്യത്തിന്റെ വടക്കൻ, കിഴക്കൻ മേഖലകളിൽ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും.

രാത്രിയിലും പുലർച്ചെയുമായി ചില തീരദേശ മേഖലകളിൽ കനത്ത മഞ്ഞിനും നേർത്ത മഞ്ഞിനും സാധ്യതയുണ്ട്. ഇതുമൂലം കാഴ്ചപരിധി കുറയാനും സാധ്യതയുണ്ട്. രാജ്യത്ത് ഏറ്റവും ഉയർന്ന താപനില ലിവയിൽ രേഖപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഫുജൈറയിൽ താരതമ്യേന കുറഞ്ഞ താപനിലയായ 35 ഡിഗ്ര തെക്ക്-കിഴക്ക് ദിശയിൽ നിന്ന് വടക്ക്-പടിഞ്ഞാറ് ദിശയിലേക്ക് മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗൻ ഉൾക്കടലിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമായിരിക്കുമെങ്കിലും ചില സമയങ്ങളിൽ മിതമായ തോി സെൽഷ്യസ് വരെ രേഖപ്പെടുത്താം.

അജ്മാൻ, ഉമ്മുൽ ഖുവൈൻ മേഖലകളിൽ അന്തരീക്ഷ ആർദ്രത 85 ശതമാനം വരെ ഉയർന്നേക്കും. തെക്ക്-കിഴക്ക് ദിശയിൽ നിന്ന് വടക്ക്-പടിഞ്ഞാറ് ദിശയിലേക്ക് മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശും. ചില സമയങ്ങളിൽ കാറ്റിന്റെ വേഗത 35 മുതൽ 40 കിലോമീറ്റർ വരെ ഉയരാനും സാധ്യതയുണ്ട്.

അറേബ്യൻ ഉൾക്കടലിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമായിരിക്കുമെങ്കിലും ചില സമയങ്ങളിൽ മിതമായ തോതിൽ പ്രക്ഷുബ്ധമാകാം.

ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം കിഴക്കൻ മേഖലകളിൽ മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. ശനി, ഞായർ രാത്രികളിലും തിങ്കളാഴ്ച പുലർച്ചെയും തീരദേശ, ഉൾനാടൻ മേഖലകളിൽ മഞ്ഞിന് സാധ്യതയുണ്ട്. ചൊവ്വാഴ്ച പുലർച്ചെ വരെ തീരദേശങ്ങളിൽ ഉയർന്ന ആർദ്രതയും മഞ്ഞുമൂടിയ അന്തരീക്ഷവും തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix