സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വാളയാർ ആൾക്കൂട്ട കൊലപാതകം; എട്ടു പ്രതികൾക്ക് ജാമ്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: വാളയാർ ആൾക്കൂട്ടക്കൊലപാതകക്കേസിൽ റിമാൻഡിലായിരുന്ന ആറാം പ്രതി ഒഴികെയുള്ള എട്ടുപേർക്ക് വ്യവസ്ഥകളോടെ ജാമ്യം. മണ്ണാർക്കാട് എസ്.സി., എസ്.ടി. ജില്ലാ പ്രത്യേക കോടതി ജഡ്ജി ജോമോൻ ജോൺ ആണ് ജാമ്യം അനുവദിച്ചത്.

ജാമ്യ വ്യവസ്ഥകൾ പൂർത്തിയാക്കിയ ശേഷം ഇവർ മലമ്പുഴ ജില്ലാ ജയിലിൽ നിന്ന് പുറത്തിറങ്ങി. അറസ്റ്റിന് പിന്നാലെ പ്രതികളുടെ റിമാൻഡ് കാലാവധി രണ്ടുതവണ നീട്ടിയ ശേഷമാണ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യ വ്യവസ്ഥകൾ പ്രകാരം പ്രതികൾ പാലക്കാട് ജില്ല വിട്ടുപോകരുത്, പാസ്‌പോർട്ട് കോടതിയിൽ സമർപ്പിക്കണം, കൂടാതെ 50,000 രൂപ വീതമുള്ള രണ്ട് ബോണ്ടുകൾ ഹാജരാക്കണം തുടങ്ങിയ നിബന്ധനകളും കോടതി നിർദേശിച്ചിട്ടുണ്ട്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.