Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വയർ കുറയ്ക്കണോ? വെറും 10 മിനിറ്റ് മതി, വീട്ടിൽ ചെയ്യാവുന്ന വർക്കൗട്ടുകൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ജമ്പിങ് ജാക്സ് (Jumping Jacks) – ഒരു മിനിറ്റ്

വ്യായാമത്തിന് മുൻപ് ശരീരം വാംഅപ്പ് ചെയ്യാൻ പറ്റിയ മാർ​ഗം.

കാലുകൾ ചേർത്ത് നിൽക്കുക. ചാടിക്കൊണ്ട് കാലുകൾ വിടർത്തുകയും കൈകൾ തലക്ക് മുകളിലേക്ക് ഉയർത്തുകയും ചെയ്യുക. തിരിച്ചു പഴയനിലയിലേക്ക് മടങ്ങുകയും ചെയ്യുക.

ഗുണങ്ങൾ:

മുഴുവൻ ശരീരത്തിനും പ്രവർത്തനം ലഭിക്കും
കലോറി വേഗത്തിൽ ബേൺ ചെയ്യും

ഹൈ നീസ് (High Knees) – ഒരു മിനിറ്റ്

ഓടുന്നതു പോലെ, നിൽക്കുന്ന സ്ഥാനത്ത് തന്നെ മുട്ടുകൾ ഉയർത്തി ചെയ്യുക.

ഒരേ സ്ഥലത്ത് ഓടുന്നതു പോലെ കാലുകൾ മാറിമാറി ഉയർത്തുക. മുട്ടുകൾ കഴിയുന്നത്ര നെഞ്ചിനോട് അടുപ്പിക്കുക.

ഗുണങ്ങൾ:

വയർ, കാലുകൾ, ഹൃദയം എന്നിവയ്ക്ക് നല്ല വർക്ഔട്ട്
സ്റ്റാമിന വർധിപ്പിക്കും

സ്ക്വാറ്റ്സ് (Squats) – ഒരു മിനിറ്റ്

അരയ്ക്ക് താഴെയുള്ള മസിലുകൾ ശക്തമാക്കാനും കൊഴുപ്പ് കുറയ്ക്കാനും സ്ക്വാറ്റ്സ് സഹായിക്കും.

കാലുകൾ അകറ്റി നിൽക്കുക. കസേരയിൽ ഇരിക്കുന്നതുപോലെ താഴേക്ക് ഇരിക്കുക. പിന്നെ എഴുന്നേൽക്കുക.

ഗുണങ്ങൾ:

കാലുകൾ, തുടകൾ, ഹിപ്പ് എന്നിവ ടോൺ ചെയ്യും
മെറ്റബോളിസം മെച്ചപ്പെടുത്തും

Recent News

Advertisement
WhiteswanTV Footer