സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഞാൻ വിവാഹം കഴിക്കാത്തതിൽ ആർക്കാ കുഴപ്പം?: മായാ വിശ്വനാഥ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് നടി മായാ വിശ്വനാഥ് . നിരവധി ടിവി സീരിയലുകളിലും സിനിമകളിലും അഭിനയിച്ച താരത്തിനെതിരെ നിലവിൽ വലിയ സെെബർ ആക്രമണമാണ് നടക്കുന്നത്. ഇപ്പോഴിതാ തനിക്കെതിരെ വരുന്ന വ്യാജവാർത്തകൾക്കും വാർത്ത നൽകുന്നവർക്കുമെതിരെ രൂക്ഷ വിമർശനവുമായി നടി എത്തിയിരിക്കുകയാണ്.

തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു മായയുടെ പ്രതികരണം. ഇപ്പോഴും വിവാഹിതയാവാത്ത നടിയുടെ ചിത്രം വെച്ച് ‘വിവാഹം കഴിച്ചിട്ട് എന്തു കിട്ടാനാണ്’ എന്ന തരത്തിൽ തലക്കെട്ടു നൽകി വാർത്തകൾ നൽകുന്നവർക്കെതിരെയാണ് താരം രംഗത്തു വന്നിരിക്കുന്നത്.

ഞാൻ പറയാത്ത ഒരു സ്റ്റേറ്റ്മെന്റ് കുറച്ചു ദിവസങ്ങളായി ചിലർ പ്രചരിപ്പിക്കുന്നുണ്ട്. അതിൽ ഒരു ഓൺലൈൻ ചാനലിന്റെ ഉടമസ്ഥന് കുറേ നാൾ മുൻപേ ഞാൻ താക്കീത് നൽകിയതാണ്. ഞാൻ അവർക്ക് ഒരു സ്റ്റേറ്റ്മെന്റും കൊടുത്തിട്ടില്ല. എന്നിട്ടും തൻ്റെ പേരിൽ വ്യാജ വാർത്തകൾ പ്രചരിക്കുകയാണ്. ഇക്കാര്യത്തിൽ ഞാൻ പരാതി കൊടുക്കാൻ പോകുകയാണെന്നുമാണ് മായാ വിശ്വനാഥ് പറഞ്ഞത്.

Tags :

Greeshma Celine Benny

Recent News

Advertisement