സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കളമശ്ശേരിയില്‍ മഞ്ഞപ്പിത്തം പടരുന്നു;പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി നഗരസഭ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി:കളമശ്ശേരിയില്‍ മഞ്ഞപ്പിത്തം വ്യാപിപ്പിക്കുന്നു.ഒരാഴ്ചക്കിടെ 28 കേസുകളാണ് സ്ഥിരീകരിച്ചത്.10 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.പ്രതിരോധ ബോധവല്‍ക്കരണ നടപടികള്‍ നഗരസഭ ഊര്‍ജിതമാക്കി.ജില്ലയിലെ കുടിവെള്ള സ്രോതസുകളിലെ പരിശോധനയ്ക്ക് ജില്ലാ ഭരണകൂടം ഉത്തരവിട്ടു.

ചിന്നസ്വാമിയിലെ തലയെ ഭയക്കണം;വരുണ്‍ ആരോണ്‍

അതേ സമയം, എറണാകുളം വേങ്ങൂര്‍ ഗ്രാമപഞ്ചായത്തില്‍ മഞ്ഞപ്പിത്ത രോഗം വ്യാപിക്കുകയാണ്. പ്രദേശവാസികള്‍ക്ക് ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.രോഗലക്ഷണങ്ങളുളളവരെ ചികിത്സ നല്‍കി നിരീക്ഷണത്തിലാക്കി കൂടുതല്‍ പേരിലേക്ക് രോഗം പടരാതിരിക്കാനുള്ള ശ്രമങ്ങളിലാണ് ആരോഗ്യവകുപ്പ്.

Tags :

Recent News

Advertisement