Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

യുവാവിനെ തൂണിൽ കെട്ടിയിട്ട് മർദ്ദിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇടുക്കി: അണക്കരയിൽ ഗ്യാസ് ഏജൻസി ജീവനക്കാർക്കാരെ മർദ്ദിച്ചതായി പരാതി. യുവാവിനെ തൂണിൽ കെട്ടിയിട്ട് മർദ്ദിച്ചുവെന്നാണ് പരാതി. ആക്രമണത്തിൽ യുവതിക്കും പരിക്കേറ്റു. ഇരുവരും ആശുപത്രിയിൽ ചികിത്സ നേടി.

സംഘർഷത്തിന് പിന്നിൽ ഗ്യാസ് കണക്ഷൻ വിതരണം സംബന്ധിച്ച തർക്കം ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കരിഞ്ചന്തയിൽ ഗ്യാസ് വിൽക്കുന്ന സംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ കുമളി പൊലീസ് അഞ്ച് പേരെ കേസിൽ ഉൾപ്പെടുത്തി. രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Tags :

Recent News

Advertisement
WhiteswanTV Footer