ദുരന്തം നേരിടാൻ ബജറ്റിൽ പ്രത്യേക ഫണ്ട് നീക്കിവെക്കണം ; കെ.കെ രമ
തിരുവനന്തപുരം : ദുരന്തമുണ്ടാകുന്ന സാഹചര്യത്തിൽ ചെലവഴിക്കാനായി സംസ്ഥാന ബജറ്റിൽ പ്രത്യേക ഫണ്ട് നീക്കിവെക്കണമെന്ന് വയനാട് പുനരധിവാസം സംബന്ധിച്ച അടിയന്തര പ്രമേയ ചർച്ചയിൽ കെ.കെ. രമ. ദുരിതാശ്വാസനിധിയിലേക്ക് പണപ്പിരിവ് നടത്തുന്നത് ഗുണകരമല്ല. ദുരന്തമുണ്ടാകുന്ന സാഹചര്യത്തിൽ ചെലവഴിക്കാനായി ബജറ്റിൽ പണം നീക്കിവെക്കണം. ഇതിനായി പ്രത്യേക സെസ് നടപ്പാക്കാവുന്നതാണ്. പണപ്പിരിവ് ഭരണനിർവഹണ രീതിയായി സർക്കാർ മാറ്റുന്നത് ശരിയായ രീതിയല്ല.– കെ.കെ രമ ചൂരൽമലയിലും മുണ്ടക്കൈയിലും സർക്കാറിന്‍റെ നേതൃത്വത്തിൽ നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. വൈകാരിത മാറുമ്പോൾ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നിന്ന് പിന്തിരിയുന്ന […]
Read more

