സ്വര്‍ണപ്പാളിയില്‍ സഭ പ്രക്ഷുബ്ധം :ദേവസ്വം മന്ത്രി രാജിവയ്ക്കണം, തീരുമാനം ഇന്നുണ്ടാകണം
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളിയില്‍ തിരിമറി നടന്ന സംഭവത്തില്‍ മന്ത്രി വി.എന്‍.വാസവന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിപക്ഷ ബഹളം. ശബരിമലയിലെ സ്വര്‍ണമോഷണം ചോദ്യോത്തര വേളയില്‍ പ്രതിപക്ഷം ഉന്നയിച്ചു. ബാനറുകളുമായി പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങിയാണ് പ്രതിഷേധിക്കുന്നത്. ശബരിമലയിലെ സ്വര്‍ണം മൂടിയ ദ്വാരപാലക ശില്‍പം ഉയര്‍ന്ന വിലയ്ക്കു വില്‍പന നടത്തി എന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. ലക്ഷക്കണക്കിന് വിശ്വാസികളെ ദേവസ്വം ബോര്‍ഡ് വഞ്ചിച്ചു. ദേവസ്വം മന്ത്രി രാജിവച്ച്, ദേവസ്വം ബോര്‍ഡിനെ […]
Read more

