സ്ഥാനാർഥികളെ കാത്തിരിക്കുന്നത് ആളില്ലാത്ത വീടുകൾ
കോട്ടയം : വരുന്ന തദ്ദേശ തിരഞ്ഞെടുപ്പ് ഏറ്റവും അടുത്തിരിക്കെ പത്തു വീടുകൾ കയറുമ്പോൾ ഒരെണ്ണം അടഞ്ഞു കിടക്കും. നാല് വീടുകളിൽ പിള്ളേരൊക്കെ അങ്ങ് ജർമനിയിലും കാനഡയിലുമാകും. മാടപ്പള്ളി പഞ്ചായത്തിൽ വോട്ട് തേടി ഇറങ്ങിയ സ്ഥാനാർഥികളുടെ പരാതിയാ ണിത്. അടഞ്ഞു കിടക്കുന്ന വീടുകളുടെ എണ്ണം ഇത്തവണ കൂടുതലാണെന്ന് സ്ഥാനാർഥികൾ പറയുന്നു. വോട്ടേഴ്‌സ് ലിസ്റ്റിൽ പുതുതായി ഇടംപിടിച്ച ചെറുപ്പക്കാരിൽ ഭൂരിഭാഗവും വിദേശത്താണ്. ചിലരുടെ മാതാപിതാക്കളും അവർക്കൊപ്പം വിദേശത്തേക്ക് പോയിക്കഴിഞ്ഞു. ചില ആളനക്കമുള്ള വീട്ടിൽ ചെന്നാലും ‘പിള്ളേരെല്ലാം വിദേശത്താ ’ എന്ന […]
Read more

