തിരുവേഗപ്പുറയിൽ സമാന്തര പാലം വരുന്നു; സർക്കാർ 5 കോടി രൂപ അനുവദിച്ചു
മലപ്പുറം: മലപ്പുറം- പാലക്കാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തിരുവേഗപ്പുറ പാലത്തിന് സമാന്തരമായി തൂതപ്പുഴയ്ക്ക് കുറുകെ പുതിയ പാലം നിർമ്മിക്കുന്നതിന് സംസ്ഥാന സർക്കാർ അഞ്ചു കോടി രൂപ അനുവദിച്ചു. ധനമന്ത്രി നിയമസഭയിൽ ബജറ്റുമായി ബന്ധപ്പെട്ട മറുപടി പ്രസംഗത്തിലാണ് ഈ തുക പ്രഖ്യാപിച്ചത്. നിലവിലുള്ള തിരുവേഗപ്പുറ പാലം ആരംഭിക്കുന്ന കൊടുമുടിയിൽ നിന്നു തന്നെയാണ് പുതിയ പാലവും നിർമ്മിക്കുക. പദ്ധതിക്കായി പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം 25 കോടി രൂപ ആവശ്യപ്പെട്ട് ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ കഴിഞ്ഞ ബജറ്റിൽ […]
Read more

