സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ശാന്തിപ്പള്ളത്ത് കന്നിയങ്കത്തിനൊരുങ്ങി 21-കാരി സിപിഎം സ്ഥാനാർഥി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർകോട്: കന്നിയങ്കത്തിനൊരുങ്ങുകയാണ് ജെഡിസി വിദ്യാർഥിനിയായ 21-കാരി. കാസർകോട് ഗവ. കോളേജിൽ ഫൈൻ ആർട്സ് സെക്രട്ടറിയായി മത്സരിച്ചും ബാലസംഘം സെക്രട്ടറി, എസ്എഫ്ഐ ഏരിയാ സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുമുള്ള അനുഭവസമ്പത്തുകൊണ്ട് പൊതുതിരഞ്ഞെടുപ്പിനെ നേരിടുകയാണ് ശാന്തിപ്പള്ളത്തെ കെ. സ്നേഹ.

കുമ്പള ഗ്രാമപ്പഞ്ചായത്ത്‌ 21-ാം വാർഡായ ശാന്തിപ്പള്ളയിൽ നിന്നും എൽഡിഎഫ് സ്ഥാനാർഥിയായാണ് ജനവിധി തേടുന്നത്. നിലവിൽ ബിജെപിയാണ് വാർഡിനെ പ്രതിനിധീകരിക്കുന്നത്. 150 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. വാർഡ്‌ പുനർവിഭജനത്തിൽ പ്രതീക്ഷയർപ്പിക്കുകയാണ് സിപിഎം.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.