തിരുവനന്തപുരം: നടി വിന്‍സി അലോഷ്യസ് പരാതി പറഞ്ഞത് നടന് ഷൈന്‍ ടോം ചാക്കോയെക്കുറിച്ചെന്ന് വെളിപ്പെടുത്തല്‍. ഷൈനിനെതിരെ വിന്‍സി ഫിലിം ചേംബറിന് പരാതി നല്കി. പരാതി പരിഗണിക്കാന്‍ തിങ്കളാഴ്ച ചേംബര്‍ മോണിറ്ററിംഗ് കമ്മിറ്റിയുടെ അടിയന്തരയോഗം ചേരും. പുറത്തിറങ്ങാനിരിക്കുന്ന സൂത്രവാക്യം എന്ന സിനിമയുടെ സെറ്റില്‍ ആയിരുന്നു മോശം പെരുമാറ്റം.




