Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇടതിന് തിരിച്ചടി; കലാ രാജു കൂത്താട്ടുകുളം നഗരസഭ അധ്യക്ഷ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കൂത്താട്ടുകുളം നഗരസഭ അധ്യക്ഷയായി സിപിഎം വിമത കൗൺസിലർ കലാ രാജു തെരഞ്ഞെടുക്കപ്പെട്ടു. 12 വോട്ടുകൾക്ക് എതിരെ 13 വോട്ടുകൾ നേടിയാണ് യുഡിഎഫിന് വേണ്ടി കലാ രാജു ഭരണം പിടിച്ചെടുത്തത്. നഗരസഭ മുൻ അധ്യക്ഷ വിജയ ശിവൻ ആയിരുന്നു എൽഡിഎഫിന് വേണ്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചത്. മനസാക്ഷിക്ക് അനുസൃതമായി പ്രവൃത്തിക്കും എന്നാണ് തെരഞ്ഞെടുപ്പിന് ശേഷം കലാ രാജു പ്രതികരിച്ചത്.

പാർട്ടിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് പാര്‍ട്ടി അംഗവും സിപിഎം കൗണ്‍സിലറുമായിരുന്ന കലാരാജു പാര്‍ട്ടിയുമായി തെറ്റുകയും കൂറുമാറുകയും ചെയ്തു. പിന്നീട് വലിയ നാടകീയ രംഗങ്ങൾക്കാണ് സാക്ഷിയാകേണ്ടി വന്നത്. തുടർന്ന് ഈ മാസം അഞ്ചാം തീയതി നടന്ന അവിശ്വാസ പ്രമേയത്തില്‍ യുഡിഎഫിന് അനുകൂലമായി കലാരാജു വോട്ട് ചെയ്തു. തുടർന്ന് എൽഡിഎഫിന് അനുകൂലമായി കലാരാജു വോട്ടു ചെയ്യുകയായിരുന്നു. തുടര്‍ന്ന് എല്‍ഡിഎഫിന് ഭരണ നഷ്ടമായി.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer