Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഒ.ടി.ടി അടക്കി ഭരിച്ച് വിചിത്രമായ ഗ്യാങ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

യഥാർത്ഥ സംഭവത്തെ ആസ്‌പദമാക്കി കൃഷാന്ത് സംവിധാനം ചെയ്ത ഒരുക്കിയ ഡാർക്ക് കോമഡിയാണ് 4.5 ഗ്യാങ് എന്ന വെബ് സീരിസ്. സോണി ലിവിൽ സ്ട്രീമിംഗ് ആരംഭിച്ച മലയാളം ഒറിജിനൽ സീരിസ് എല്ലാത്തരം പ്രേക്ഷകരെയും ഒരേപോലെ. തിരുവനന്തപുരത്തിന്റെ ചാഞ്ചാട്ടം നിറയുന്ന ലോകത്തു നിന്നാണ് കഥ തുടങ്ങുന്നത്. ഒരു ചേരിയിൽ ജീവിക്കുന്ന നാല് യുവാക്കളും ഒരു കുള്ളനും . ജീവിതത്തിൽ ഒന്നുമല്ലാത്തവർ എന്ന തിരിച്ചറിയലിൽ മാത്രം ഒതുങ്ങിക്കൂടി ജീവിച്ചു മടുത്തവർ, മറ്റുള്ളവരിൽ നിന്നുള്ള ബഹുമാനം ലഭിക്കാൻ അവർ ഒരുക്കിയ പദ്ധതിയായിരുന്നു നാട്ടിലെ ക്ഷേത്രത്തിലെ ഉത്സവം നടത്തുക എന്നത് . ഇവിടേക്ക് ഒരു ക്രൂരനായ ഗ്യാങ്സ്റ്റർ എത്തുന്നു. തുടർന്ന് കഥയുടെ ശൈലി പ്രേക്ഷകരെ ആകർഷിക്കുന്ന തരത്തിലേക്ക് മാറുന്നു.

ജഗദീഷ്, ഇന്ദ്രൻസ്, വിജയരാഘവൻ, ഹക്കിം ഷാ, ദർശന രാജേന്ദ്രൻ, സഞ്‌ജു ശിവറാം, വിഷ്ണു അഗസ്ത്യ, സച്ചിൻ, ശാന്തി ബാലചന്ദ്രൻ, നിരഞ്ജ് മണിയൻപിള്ള, ശ്രീനാഥ് ബാബു, ശംഭുമേനോൻ, പ്രശാന്ത് അലക്സ്, രാജഗോപാൽ തുടങ്ങിയവർ അഭിനയിച്ച ചിത്രത്തിൽ മാൻകൈൻഡ് സിനിമാസാണ് നിർമ്മാണം ചെയ്തിരിക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix