Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കൊല്ലത്ത് യുവാവിനെ ആക്രമിച്ച് തട്ടിക്കൊണ്ടുപോയ സംഭവം; 4 പേർ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: കൊല്ലത്ത് തൃശൂർ സ്വദേശിയായ ആരോമലിനെ ആക്രമിച്ച് തട്ടിക്കൊണ്ടുപോയ കേസിൽ നാലു പേരെ അറസ്റ്റ് ചെയ്തു. അൻസാർ , ആദിൽ, അൽ ,അമീൻ ,അഭിൻ എന്നിവരാണ് അറസ്റ്റിലായത് . പ്രതികൾക്കെതിരെ വധശ്രമം, തട്ടിക്കൊണ്ടുപോകൽ എന്നീ വകുപ്പുകൾ ചുമത്തിയിട്ടുണ്ട് .

ഇനിയും 6 പേർ കൂടി പിടിയിലാക്കാനുണ്ട് . ഇന്നലെ രാത്രി 9 മണിയോടെയാണ് 10 അംഗ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയത്. പുലർച്ചെ 3:30 ഓടെയാണ് പൊലീസ് യുവാവിനെ മോചിപ്പിച്ചത്. സംഭവം, കാർ വാങ്ങുന്നതിനായുള്ള പണമിടപാടിൽ ഉണ്ടായ തർക്കത്തിന്റെ ഫലമായാണ് നടന്നതെന്നാണ് പൊലീസ് നിഗമനം.

Tags :

Recent News

Advertisement
WhiteswanTV Footer