Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

താനൂരിൽ യുഡിഎഫ് തെരഞ്ഞടുപ്പ് പ്രചരണ കൺവെൻഷൻ പ്രൗഢമായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: താനൂരിൽ യു.ഡി.എഫ് തെരഞ്ഞടുപ്പ് പ്രചരണ കൺവെൻഷൻ പ്രൗഢമായി.താനൂർ മുനിസിപ്പൽ യു.ഡി.എഫ് തെരഞ്ഞടുപ്പ് കൺവെൻഷൻ ഉദ്ഘാടനം പികെ കുഞ്ഞാലിക്കുട്ടി നിർവഹിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഈ തിരഞ്ഞെടുപ്പിൽ ഭരണകൂട വിരുദ്ധത പ്രതിഫലിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. താനൂർ ടീവീസ് ഹാളിൽ നടന്ന കൺവെൻഷനിൽ ജനപങ്കാളിത്തം കൊണ്ട് ആവേശമായി.

യു.ഡി.എഫ് സ്ഥാനാർത്ഥികൾ ഡിവിഷനുകളിൽ ഒന്നാം ഘട്ട പ്രചരണ പ്രവർത്തനങ്ങൾ പൂർത്തികരിച്ചു. വോട്ടർമാരെ നേരിട്ട് കാണുന്ന തിരക്കിലാണ്. നിലവിലുള്ളതിനേക്കാൾ കൂടുതൽ സീറ്റുകൾ നേടും എന്ന് തന്നേയാണ് വിലയിരുത്തൽ. ഡിവിഷൻ തലങ്ങളിൽ ചിട്ടയായ പ്രവർത്തനമാണ് നടക്കുന്നത്. കൺവെൺഷനിൽ ജയശങ്കർ അദ്ധ്യക്ഷത വഹിച്ചു.

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണി, എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പി.കെ.നവാസ് പ്രഭാഷണം നടത്തി. യു.കെ.അഭിലാഷ്, കെ.എൻ മുത്തുകോയ തങ്ങൾ, ടി.വി.കുഞ്ഞൻ ബാവ ഹാജി, അഡ്വ.പി.പി.ഹാരിഫ്, എം.പി.അഷ്റഫ്, നൂഹ് കരിങ്കപ്പാറ, സി.മുഹമ്മദ് അഷ്റഫ്, റഷീദ് മോര്യ, വൈ.പി.ലത്തീഫ്, ടി.പി.എം.അബ്ദുൽ കരീം, അഡ്വ.കെ.പി.സൈതലവി, സി.കെ.സുബൈദ, നസ്ലബഷീർ, സുലൈഖ കുന്നുംപുറം, എം.പി.അബ്ദുൽ സലാം, പി.സുഹൈബ്, ഇ.പി’ കുഞ്ഞാവ സംസാരിച്ചു.കൺവീനർ കെ.സലാം സ്വാഗതവും ശശികുമാർ നന്ദിയും പറഞ്ഞു.

Recent News

Advertisement
WhiteswanTV Footer