വാഷിങ്ടൺ: വെനിസ്വേല എണ്ണക്കപ്പലുകൾക്ക് പൂർണ വിലക്ക് ഏർപ്പെടുത്തുമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. സ്വത്ത് കട്ടെടുക്കുക, ഭീകരത, മയക്കുമരുന്ന് കടത്ത്, മനുഷ്യക്കടത്ത് തുടങ്ങിയവ കാരണം വെനിസ്വേല സർക്കാർ ഭീകരസംഘടനയായി മാറിയിരിക്കുന്ന സാഹചര്യത്തിലാണ് വിലക്ക് ഏർപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച വെനിസ്വേലയുടെ എണ്ണക്കപ്പൽ യു.എസ് പിടിച്ചെടുത്തിരുന്നു. തുടർന്ന് മേഖലയിൽ വൻതോതിൽ സൈനികസാന്നിധ്യം വർധിപ്പിക്കുകയും ചെയ്തു.

കാൽക്കുലേറ്റർ എടുത്തോളൂ, ഇനി കണക്കിന്റെ കളി
ചെന്നൈ: നാളെ സിംബാബ്വേക്കെതിരെ സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിന് ഇന്ത്യയിറങ്ങുമ്പോൾ കളി അങ്ങ് ഗ്രൗണ്ടിൽ മാത്രമല്ല, തലയിലും കാൽക്കുലേറ്ററിലും കൂടിയാണ്. നെറ്റ് റൺറേറ്റ് പോസിറ്റീവ് ആകണമെങ്കിൽ സിംബാബ്വേയെ ചെറിയ മാർജിനിൽ തോൽപ്പിച്ചാൽ പോര. ഇന്ത്യയാണ്









