Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഫയർ ഫോഴ്സ് വാർഷിക പൊതുയോഗം; വ്യാജ വാർത്ത

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

എറണാകുളം: ഫയർ ഫോഴ്സ് അസോസിയേഷൻ, എറണാകുളം ചാപ്റ്റർ എന്ന സംഘടനയുടെ വാർഷിക പൊതുയോഗം 08.03.2026 എന്ന തീയതിയിൽ നടക്കുമെന്ന വാർത്തകൾ തികച്ചും വ്യാജമാണെന്നും ദുരുദ്ദേശപരമാണെന്നും ഫയർ ഫോഴ്സ് അസോസിയേഷൻ ഇതിനോടകം വ്യക്തമാക്കി.ഏതെങ്കിലും വ്യക്തികളോ സംഘടനകളോ വാർഷിക പൊതുയോഗം വിളിച്ചിട്ടുണ്ടെങ്കിൽ അത് അനധികൃതമാണെന്നും വാർത്താസമ്മേളനത്തിൽ അധികൃതർ അറിയിച്ചു.

പ്രസ്തുത പൊതുയോഗത്തിൽ പങ്കെടുത്തു വഞ്ചിതരാകരുതെന്നും അതുമായി ബന്ധപ്പെട്ട് പണപ്പിരിവ് നടത്തുന്നുണ്ടെങ്കിൽ ഫയർ ഫോഴ്സ് അസോസിയേഷൻ എറണാകുളം ചാപ്റ്റർ നെ വിവരം അറിയിക്കണമെന്നും പറഞ്ഞു.

Recent News

Advertisement
WhiteswanTV Footer