സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

LPG ഇല്ല, ഹോട്ടലുകള്‍ പൂട്ടുന്നു; നമ്മുടെ അന്നം മുട്ടുമോ? സ്ഥിതി മോശമാണ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ശ്ചിമേഷ്യയിലെ യുദ്ധം ഒടുവില്‍ നമ്മുടെ അടുക്കളകളേയും ബാധിച്ചു തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നമ്മുടെ അയല്‍ രാജ്യങ്ങളായ പാകിസ്ഥാനിലും ബംഗ്ലാദേശിലുമൊക്കെ പെട്രോളിനും ഗ്യാസിനുമെല്ലാം റേഷനിങ് സമ്പ്രദായം നടപ്പിലാക്കി, പെട്രോള്‍ വില കുത്തനെ കൂട്ടി എന്നെല്ലാം വാര്‍ത്തകള്‍ കണ്ടപ്പോഴും നമ്മളെ ബാധിക്കുമോ എന്ന് ചിന്തിച്ചവരാണോ? എങ്കില്‍ ശരിയാണ്, നമ്മളേയും ബാധിച്ചു തുടങ്ങി. അയല്‍ക്കാരോളം ഗുരുതരമായ പ്രതിസന്ധിയിലേക്ക് ഇന്ത്യ വീഴില്ലെങ്കിലും ഇപ്പോഴേ ജാഗ്രത ആവശ്യമാണ്. എല്‍പിജി ക്ഷാമം അതിരൂക്ഷമായതോടെ രാജ്യത്ത് മിക്കയിടത്തും റസ്റ്ററന്റുകള്‍ പൂട്ടിത്തുടങ്ങി. കേരളത്തിലും എല്‍പിജി വിതരണം സ്തംഭിച്ചെന്ന് ഹോട്ടലുടമകള്‍ പരാതി പറഞ്ഞു തുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ ഹോട്ടലുകള്‍ക്കുള്ള ഗ്യാസ് സിലിണ്ടര്‍ വിതരണം ഭാഗികമായി മാത്രമായിരുന്നു നിയന്ത്രിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ പൂര്‍ണമായും നിലച്ച മട്ടാണ്. പ്രതിദിനം ശരാശരി 2 മുതല്‍ 25 സിലിണ്ടര്‍ വരെ ഉപയോഗിക്കുന്ന ഹോട്ടലുകള്‍ കേരളത്തിലുണ്ട്. നമ്മുടെ തൊട്ടടുത്ത തമിഴ്‌നാട്ടില്‍ ഭൂരിഭാഗം ഹോട്ടലുകളും പ്രവര്‍ത്തനം സ്തംഭിച്ച അവസ്ഥയിലാണെന്ന് പറയുമ്പോള്‍ നമ്മുടെ മലയാളിയുടെ അന്നം മുട്ടുന്ന സ്ഥിതി അത്ര വിദൂരമല്ലെന്ന് മനസിലാക്കണം. മൊത്തം 31.3 മില്യന്‍ ടണ്‍ എല്‍പിജിയാണ് ഇന്ത്യ പ്രതിവര്‍ഷം ഉപയോഗിക്കുന്നത്. ഇതില്‍ 87 ശതമാനവും വീടുകളിലാണ്.

എല്‍പിജി സിലിണ്ടര്‍ വിതരണത്തില്‍ എന്തെങ്കിലും തടസ്സം ഉണ്ടായാല്‍ റെസ്റ്റോറന്റുകള്‍ വ്യാപകമായി അടച്ചുപൂട്ടേണ്ടി വരുമെന്ന് നാഷണല്‍ റെസ്റ്റോറന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കി. വാണിജ്യ എല്‍പിജിയുടെ ക്ഷാമം കാരണം ബുധനാഴ്ച മുതല്‍ നഗരത്തിലെ പല റെസ്റ്റോറന്റുകള്‍ക്കും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞേക്കില്ലെന്ന് ബംഗളൂരു ഹോട്ടല്‍സ് അസോസിയേഷന്‍ പറയുന്നു. മുംബൈയില്‍ 25% ഹോട്ടലുകളും പൂട്ടി. ചെന്നൈയില്‍ ഏതാണ്ട് പൂര്‍ണമായും സിലിണ്ടര്‍ വിതരണം നിര്‍ത്തിയിരിക്കുകയാണ്. വിദ്യാര്‍ത്ഥികളും ജോലിക്കാരുമെല്ലാം ഒരുപോലെ വലയും.

🔒 Premium Content

Please sign in to continue reading.

Sign In / Register
Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.