സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

അമ്പലപ്പുഴയിൽ കോൺഗ്രസിന്റെ തന്ത്രം; ജി. സുധാകരനെ പിന്തുണയ്ക്കാൻ യുഡിഎഫ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: അമ്പലപ്പുഴയിൽ ജി. സുധാകരനെ പിന്തുണയ്ക്കാൻ യുഡിഎഫ് ഒരുങ്ങുന്നു. പാർട്ടിയുമായി അഭിപ്രായവ്യത്യാസത്തെ തുടർന്ന് മുൻമന്ത്രിയും സിപിഎം നേതാവുമായിരുന്ന ജി. സുധാകരൻ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനിച്ചതോടെയാണ് രാഷ്ട്രീയ ചർച്ചകൾ ശക്തമായത്.

ഇതിന് പിന്നാലെ സുധാകരൻ കോൺഗ്രസ് നേതാക്കളുമായി ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും അമ്പലപ്പുഴയിൽ പിന്തുണ സംബന്ധിച്ച തീരുമാനം യുഡിഎഫ് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ യുഡിഎഫ് നേതാക്കൾക്കിടയിൽ ഇത് സംബന്ധിച്ച് ചർച്ചകൾ പുരോഗമിച്ചു. നേതാക്കൾ സുധാകരനുമായി കൂടിക്കാഴ്ചയും നടത്തി.

സുധാകരൻ യുഡിഎഫിന്റെ പിന്തുണ സ്വീകരിക്കാൻ തയ്യാറായതോടെയാണ് അമ്പലപ്പുഴയിൽ പിന്തുണ പരസ്യമായത്. അതേസമയം, അമ്പലപ്പുഴയിൽ സുധാകരനെതിരെ സിപിഎം ശക്തമായ വിമർശനങ്ങളാണ് ഉയർത്തുന്നത്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.