Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മുഖ്യമന്ത്രി ചര്‍ച്ച; പ്രതികരിച്ച് മുരളീധരന്‍:നാട്ടുകാരെ കൊണ്ട് പറയിപ്പിക്കരുത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുൻപ് തന്നെ മുഖ്യമന്ത്രി ചർച്ചകൾ ചൂടുപിടിച്ചിരുന്നു കോൺഗ്രസിനുള്ളിൽ. തിരഞ്ഞെടുപ്പ് കഴിഞ്ഞത്തോടെ, ഫല പ്രഖ്യാപനത്തിനും മുൻപും വീണ്ടും മുഖ്യമന്ത്രി ചർച്ചകളിലാണ് യുഡിഫ്. മുഖ്യമന്ത്രി ആകാനും, വകുപ്പ് മന്ത്രിമാരകനുമൊക്കെ കച്ചകെട്ടിയിരിക്കുകയാണ് പല നേതാക്കന്മാരും. അതിനിടെ, മുഖ്യമന്ത്രി ചർച്ചകളിൽ പ്രതികരിച്ചു രംഗത്ത് വന്നിരിക്കുകയാണ് മുതിർന്ന കോൺഗ്രസ്സ് നേതാവ് കെ മുരളീധരൻ. ഒച്ചവെച്ചിട്ട് ഒരു കാര്യവുമില്ല, വെറുതെ നാട്ടുകാരെ കൊണ്ട് പറയിക്കരുതെന്നാണ് മുരളീധരൻ പറഞ്ഞത്. സംഘനൃത്തമാണ് ആരും ഒറ്റയ്ക്ക് നൃത്തം ചെയ്യരുതെന്ന് രാഹുൽ ഗാന്ധി നേരത്തെ പറഞ്ഞിരുന്നതായും മുരളീധരൻ പറഞ്ഞു.

Advertisement
WhiteswanTV Footer