Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പി വി അൻവർ ഓന്തിനെ പോലെ നിറം മാറുന്ന രാഷ്ട്രീയ ജീവി: എ കെ ബാലൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: പി വി അന്‍വറിനെതിരെ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് സിപിഎം നേതാവ് എ കെ ബാലൻ. ഓന്തിനെ പോലെ നിറം മാറുന്ന രാഷ്ട്രീയ ജീവിയാണെന്നും, ഒരിടത്തും ഉറച്ചുനിൽക്കില്ലന്നുമാണ് എ കെ ബാലന്റെ വിമർശനം. ഒരു വ്യക്തിയുടെ മേൽവിലാസവും വിശ്വാസ്യതയും നഷ്ട്ടപെടുന്നതിന്റെ ഏറ്റവും വലിയ തെളിവാണ് അൻവർ എന്നും കൂട്ടിച്ചേർത്തു. സിപിഎം വിട്ടുപോയവർക്ക് അൻവറിന്റെ കൂടെ അധിക കാലം നിൽക്കാൻ കഴിയില്ലെന്നും എ കെ ബാലൻ പറഞ്ഞു. അൻവറിന്റെ രാഷ്ട്രീയ കൂടുമാറ്റത്തെയും പുതിയ പാർട്ടി പ്രഖ്യാപനത്തെയും കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer