Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എക്‌സിറ്റ് പോള്‍ വസ്തുതാ വിരുദ്ധം; ഭരണത്തുടര്‍ച്ച ഉണ്ടാകും: ടി പി രാമകൃഷ്ണന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: തിരഞ്ഞെടുപ്പ് ഫലങ്ങൾക്ക് മുൻപ് പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ എല്ലാം യുഡിഫിന് അനുകൂലമാണ്. എന്നാൽ, എക്‌സിറ്റ് പോള്‍ വസ്തുതാ വിരുദ്ധമാണെന്ന പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുകയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോള്‍ തെറ്റായിരുന്നു. അന്ന് ശൈലജ ടീച്ചര്‍ തോല്‍ക്കുമെന്ന് പ്രവചിച്ചിരുന്നു. ഇത്തവണത്തേതിലും വസ്തുതാ വിരുദ്ധതയുണ്ട്. ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണമാറ്റം വേണം എന്ന് പറയുന്നവര്‍ എന്തിന്റെ അടിസ്ഥാനത്തില്‍ പറയുന്നു എന്നത് വിശദമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ 100 ശതമാനം തെറ്റ് എന്ന് താന്‍ പറയുന്നില്ല. ജനവിധി മാനിക്കും. എല്ലാം നാലാം തിയതി അറിയാമെന്നും അദ്ദേഹം പറഞ്ഞു.

Recent News

Advertisement
WhiteswanTV Footer