Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബിജെപി കൗൺസിലറുടെ അറസ്റ്റ്; വെടിയുതിർത്തത് ചീപ്പ് ഹീറോയിസം, ആർ ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്റ്റ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതന്റെ അറസ്റ്റിനെതിരെ പ്രതികരണവുമായി മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ. ശ്രീലേഖ. പൊലീസ് നടത്തിയ നടപടി “പട്ടി ഷോ” ആണെന്നാണ് ശ്രീലേഖയുടെ വിമർശനം. ആകാശത്തേക്ക് വെടിവെച്ച സിഐ വിപിന്റെ നടപടി “ചീപ്പ് ഹീറോയിസം” ആണെന്നും അവർ കുറ്റപ്പെടുത്തി.

ഭരണം മാറിയിട്ടും പൊലീസ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിലാണെന്നും പൊലീസുകാർ അടിമകളായി പ്രവർത്തിക്കുന്നുവെന്നും ആർ. ശ്രീലേഖ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു. കൗൺസിലർ ആർ. സുഗതന്റെ അറസ്റ്റുമായി ബന്ധപ്പെട്ട സംഭവത്തിലാണ് ഈ കടുത്ത വിമർശനം ഉയർന്നത്.

Advertisement
WhiteswanTV Footer