Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എല്ലാ ഇലക്ട്രിക് വാഹനങ്ങളിലും ഹെൽമറ്റ് നിർബന്ധമാക്കുമെന്ന് ​ഗതാ​ഗത മന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: എല്ലാ ഇലക്ട്രിക് ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്നത് പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി സി.പി ജോണ്‍. 250 വാട്ട്‌സിന് താഴെ ശേഷിയും 25 കിലോമീറ്റര്‍ താഴെ വേഗതയുമുള്ള വാഹനങ്ങളെ നിലവില്‍ നോണ്‍ മോട്ടോര്‍ വെഹിക്കിള്‍ വിഭാഗത്തിലാണ് പെടുത്തിട്ടുള്ളത്. എന്നാല്‍ ഇങ്ങനെയുള്ള വാഹനങ്ങളും അപകടത്തില്‍പ്പെടുന്നുണ്ട് -മന്ത്രി പറഞ്ഞു.

രജിസ്‌ട്രേഷനും ഹെല്‍മറ്റും ആവശ്യമില്ലാത്ത ഇത്തരം വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സും ബാധകമല്ല. സംസ്ഥാനങ്ങള്‍ക്കുള്ള ചട്ടനിര്‍മാണ അധികാരം ഉപയോഗിച്ച് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് തോമസ് ഉണ്യാടന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായി മന്ത്രി പറഞ്ഞു.

Advertisement
WhiteswanTV Footer