Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

20 വർഷത്തെ കാത്തിരിപ്പ്; AFC U20 ഏഷ്യൻ കപ്പിന് ഇന്ത്യൻ പട

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

താഷ്കന്റ്: എഎഫ്സി അണ്ടർ 20 ഏഷ്യൻ കപ്പ് ഫുട്ബോൾ പോരാട്ടത്തിനു യോ​ഗ്യത സ്വന്തമാക്കി ഇന്ത്യ. 20 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഇന്ത്യ യോ​ഗ്യത നേടുന്നത്. താഷ്കന്റിൽ നടന്ന ​ഗ്രൂപ്പ് ബി പോരാട്ടത്തിൽ ബം​ഗ്ലാദേശിനെ മറുപടിയില്ലാത്ത 3 ​ഗോളുകൾക്ക് തകർത്താണ് ഇന്ത്യ യോ​ഗ്യത ഉറപ്പിച്ചത്.

ഡാനി മെയ്‍തെയ് ലൈശ്രാം, വിശാൽ യാദവ്, പകരക്കാരനായി ഇറങ്ങിയ മുഹമ്മദ് അർബാഷ് എന്നിവരാണ് ഇന്ത്യക്കായി ലക്ഷ്യം കണ്ടത്. ജയത്തോടെ ഇന്ത്യ ​ഗ്രൂപ്പിൽ രണ്ടാം സ്ഥാനം സ്വന്തമാക്കിയാണ് യോ​ഗ്യത ഉറപ്പാക്കിയത്. അടുത്ത വർഷം ചൈനയിലാണ് എഎഫ്സി അണ്ടർ 20 ഏഷ്യൻ കപ്പ് പോരാട്ടം അരങ്ങേറുന്നത്. എട്ട് യോ​ഗ്യതാ ​ഗ്രൂപ്പുകളിലെ മികച്ച ഏഴ് രണ്ടാം സ്ഥാനക്കാരിൽ ഒരു ടീമായാണ് ഇന്ത്യ യോ​ഗ്യത ഉറപ്പിച്ചത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix