Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് സിജെപി; 48 മണിക്കൂർ അന്ത്യശാസനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സിജെപി. 48 മണിക്കൂറിനുള്ളിൽ രാജിവെക്കണമെന്നാണ് സംഘടനയുടെ ആവശ്യം. രാജിവെക്കാത്ത പക്ഷം രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും സിജെപി മുന്നറിയിപ്പ് നൽകി. എസ്.ഐ.ആർ നടപടികൾ നിർത്തിവെക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലവിലെ തെരഞ്ഞെടുപ്പ് രീതിയിൽ മാറ്റം വരുത്തണമെന്നും സിജെപി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് നടപടികളുമായി ബന്ധപ്പെട്ട് കൂടുതൽ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംഘടന രംഗത്തെത്തിയിരിക്കുന്നത്.ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സിജെപി. 48 മണിക്കൂറിനുള്ളിൽ രാജിവെക്കണമെന്നാണ് സംഘടനയുടെ ആവശ്യം.

രാജിവെക്കാത്ത പക്ഷം രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും സിജെപി മുന്നറിയിപ്പ് നൽകി. എസ്.ഐ.ആർ നടപടികൾ നിർത്തിവെക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലവിലെ തെരഞ്ഞെടുപ്പ് രീതിയിൽ മാറ്റം വരുത്തണമെന്നും സിജെപി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് നടപടികളുമായി ബന്ധപ്പെട്ട് കൂടുതൽ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംഘടന രംഗത്തെത്തിയിരിക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix