സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കൊല്ലം- എറണാകുളം സ്പെഷ്യല്‍ മെമു സർവീസ് നാളെ മുതല്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി : തിങ്കൾ മുതൽ വെള്ളിവരെ അഞ്ചുദിവസം കോട്ടയം വഴിയുള്ള കൊല്ലം- എറണാകുളം സ്പെഷ്യല്‍ മെമു സർവീസ് നാളെ മുതല്‍. രണ്ട് സ്റ്റോപ്പുകൾ കൂടി അനുവദിച്ചതോടെ സമയക്രമത്തിൽ മാറ്റമുണ്ടാകും. എട്ടു കോച്ചുകളുള്ള മെമുവാണ് സർവീസ് നടത്തുന്നത്.

രാവിലെ 5.55ന് കൊല്ലത്തുനിന്നും ആരംഭിച്ച് 9.35ന് എറണാകുളത്ത് എത്തും. തിരിച്ച് 9.50ന് യാത്ര തുടങ്ങി 1.30ന് കൊല്ലത്തെത്തുന്ന രീതിയിലാണ് സർവീസ്. ശാസ്താംകോട്ട, കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, ഏറ്റുമാനൂര്‍, കുറുപ്പന്തറ, വൈക്കം റോഡ്, പുറവം റോഡ്, മുളംതുരുത്തി, തൃപ്പൂണിത്തുറ എന്നിവയാണ് മറ്റ് സ്റ്റോപ്പുകൾ.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.