സംസ്ഥാനസ്‌കൂള്‍ കായികമേളയിലെ സീനിയര്‍ ആണ്‍കുട്ടികളുടെ വോളിബോളില്‍ ചാമ്പ്യന്‍മാരായി കോഴിക്കോട്. കഴിഞ്ഞ വര്‍ഷത്തെ വിജയികളായ കോട്ടയത്തെ തോല്‍പ്പിച്ചാണ് കോഴിക്കോട് ഒന്നാമതെത്തിയത്. ഒന്നിനെതിരേ മൂന്ന് സെറ്റുകള്‍ക്കാണ് വിജയം. തിരുവനന്തപുരം മൂന്നാം സ്ഥാനം നേടി.


