സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വര്‍ണ്ണക്കൊടികളിറങ്ങി : ഇന്ന് നിശബ്ദ പ്രചാരണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട് ഇന്ന് നിശബ്ദപ്രചാരണം. പോരാട്ടത്തിന്‍റെ ആവേശത്തിന് ചൂടൊട്ടും കുറയാതെ നിശബ്ദപ്രചാണത്തിനിറങ്ങുകയാണ് സ്ഥാനാര്‍ത്ഥികള്‍. വിധി എഴുതാന്‍ വോട്ടര്‍മാര്‍ നാളെ പോളിങ് ബൂത്തിലേയ്ക്ക് എത്തും.

പാലക്കാടിന്‍റെ മണ്ണില്‍ ആശങ്കകള്‍ക്ക് ഇടമില്ലാതെ ബിജെപിയും എല്‍ഡിഎഫും കോണ്‍ഗ്രസും ഒരുപോലെ പ്രതീക്ഷയിലാണ്. ബി.ജെ.പിക്ക് ഏറ്റവും പ്രതീക്ഷയുള്ള നിയമസഭാ മണ്ഡലമാണ് പാലക്കാട്. 70 ശതമാനത്തിലധികമുള്ള ഹിന്ദു വോട്ടർമാരിലാണ് ബിജെപിയുടെ പ്രതീക്ഷ.

സന്ദീപ് വാര്യരുടെ വരവോടെ കോണ്‍ഗ്രസിന്‍റെ ആവേശം ഇരട്ടിയായിട്ടുണ്ടെന്നും 15,000 ഭൂരിപക്ഷമുണ്ടാകുമെന്നുമാണ് യുഡിഎഫ് പ്രവര്‍ത്തകരും നേതാക്കളും പ്രതീക്ഷവെയ്ക്കുന്നത്. സരിനിലുള്ള എല്‍ഡിഎഫിന്‍റെ വിശ്വാസത്തിനും ഒട്ടും മങ്ങലേറ്റിട്ടില്ല എന്നത് ഇടതിനും പ്രതീക്ഷയേറ്റുകയാണ്.

നിരവധി വിവാദങ്ങൾക്കും അപ്രതീക്ഷിത ട്വിസ്റ്റുകൾക്കും പിന്നാലെ ഒരു മാസത്തോളം നീണ്ടുനിന്ന പ്രചാരണത്തിന് ശേഷം പാലക്കാട് നാളെ വിധി നിര്‍ണ്ണയിക്കും.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.