Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പൊന്നാനിയിൽ വീട് കുത്തി തുറന്ന് ആഭരണങ്ങളും മൊബൈൽ ഫോണും അപഹരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: പൊന്നാനിയിലുള്ള ഐശ്വര്യ തിയേറ്ററിന് സമീപത്തെ വീട്ടിൽ നിന്ന് ആഭരണങ്ങളും മൊബൈൽ ഫോണും അപഹരിച്ചു. പൊന്നാനി സ്വദേശിയായ സിന്ധുവിന്റെ വീട്ടിലാണ് സംഭവം ഉണ്ടായത്.

വീടിന്റെ വാതിൽ കമ്പിപ്പാര ഉപയോഗിച്ച് കുത്തി തുറന്നാണ് മുറിയിൽനിന്ന് ആഭരണങ്ങളും മൊബൈൽ ഫോണും മോഷ്ടിച്ചത്. പോലീസെത്തി തെളിവ് ശേഖരിക്കുകയും കേസ് എടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. സിന്ധുവും ബാക്കിയുള്ള വീട്ടുകാരും ബന്ധുവീട്ടിൽ പോയ ദിവസമാണ് സംഭവം.

Recent News

Advertisement
WhiteswanTV Footer