Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കള്ളപ്പണ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടി; കേരള പൊലീസിന് അഭിനന്ദനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേരള പൊലീസിനെ അഭിനന്ദിച്ച് കത്ത് നൽകി. ആലപ്പുഴ എസ്‌പിക്കാണ് അഡിഷണൽ ഡയറക്ടർ രാകേഷ് സുമൻ അഭിനന്ദനക്കത്ത് കൈമാറിയത്. കള്ളപ്പണ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടുന്നതിൽ നൽകിയ സഹായത്തിനാണ് ഈ പ്രശംസ.

മനുമോഹൻ, നിസാർ, അഭിലാഷ്, ബിജോയ് ടി.എസ് എന്നിവർ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരാണ് പ്രതിയെ കണ്ടെത്താൻ നിർണായക പങ്കുവഹിച്ചത്. കേരള പൊലീസിനെ അഭിനന്ദിച്ച് ഇഡി ഔദ്യോഗികമായി കത്തയയ്ക്കുന്നത് ഇതാദ്യമായാണ്.

Advertisement
WhiteswanTV Footer