Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നടൻ അൽക്കു എക്‌സൈസ് പിടിയിൽ ; ആക്ഷൻ ഹീറോ ബിജു’വിലെ താരമാണ് അൽക്കു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ജൂനിയർ ആർട്ടിസ്റ്റായ തിരൂർ സ്വദേശി അൽക്കു എന്ന ഷെഫീഖിനെയാണ് 52 ലിറ്റർ മദ്യവുമായി എക്‌സൈസ് അറസ്റ്റ്‌ചെയ്തത്. 15 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും 58 കുപ്പി ബിയറും ഇയാളിൽനിന്ന് പിടികൂടി. പ്രതിയുടെ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

‘ആക്ഷൻ ഹീറോ ബിജു’ ഉൾപ്പെടെയുള്ള സിനിമകളിൽ ചെറിയവേഷങ്ങളിൽ അഭിനയിച്ച ജൂനിയർ ആർട്ടിസ്റ്റാണ് അൽക്കു. മദ്യവിൽപ്പനയിലൂടെയാണ് ഇയാൾക്ക് അൽക്കു എന്ന പേര് കിട്ടിയത്. രാത്രികാലങ്ങളിൽ കൊച്ചി നഗരത്തിന്റെ വിവിധഭാഗങ്ങളിൽ ആവശ്യക്കാർക്ക് മദ്യമെത്തിച്ച് നൽകുന്നതായിരുന്നു പതിവ്. യുവാക്കളും ഓട്ടോ ഡ്രൈവർമാരുമായിരുന്നു ഇയാളുടെ പ്രധാന ഇടപാടുകാർ.

Tags :

Recent News

Advertisement
WhiteswanTV Footer