Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അക്ഷയ തൃതീയ; സംസ്ഥാനത്ത് വിറ്റുപോയത് 1200 കോടിയുടെ സ്വർണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: അക്ഷയ തൃതീയ ദിനമായ ഞായറാഴ്ച സംസ്ഥാനത്ത് സ്വർണവ്യാപാരികൾക്ക് വൻ നേട്ടം. കേരളമെമ്പാടുമുള്ള ഏകദേശം 12,000 ജൂവലറികളിലായി വൈകീട്ടോടെ 1260 കോടി രൂപയുടെ വ്യാപാരമാണ് നടന്നതെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു.

മൊത്തത്തിൽ ഏകദേശം 900 കിലോ സ്വർണം വിറ്റഴിക്കപ്പെട്ടു. അക്ഷയ തൃതീയ ദിനത്തിൽ സ്വർണവില ഉയരാതിരുന്നത് വാങ്ങാനെത്തിയവർക്ക് ആശ്വാസമായതായി അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്. അബ്ദുൽ നാസർ വ്യക്തമാക്കി.

Recent News

Advertisement
WhiteswanTV Footer