7-ാമത് അഖില കേരള വടംവലി ഇന്ന്
കോട്ടയം: കായിക പ്രേമികളെ ആവേശത്തിലാഴ്ത്തിക്കൊണ്ട് കൂടല്ലൂർ വിങ്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ 7-ാമത് അഖില കേരള വടംവലി മത്സരം സംഘടിപ്പിച്ചു. ഇന്ന് വൈകുന്നേരം 5 മണിക്ക് കിഴക്കേ കൂടല്ലൂർ സെൻ്റ് മേരീസ് ഫ്ളഡ്ലിറ്റ് സ്റ്റേഡിയം കിഴക്കേകൂടല്ലൂർ, 450 കിലോഗ്രാം വിഭാഗത്തിലുള്ള ഈ വടംവലി മാമാങ്കം നടക്കുക. വിജയികളെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനത്തുകയാണ്. മുണ്ടപ്ലാക്കിൽ ഫാമിലി സ്പോൺസർ ചെയ്യുന്ന ഒന്നാം സമ്മാനം ₹1,01,000/-, സിറിയക് കൂവക്കാട്ടിൽ ഫാമിലി സ്പോൺസർ ചെയ്യുന്ന രണ്ടാം സമ്മാനം ₹70,000/-, ഇടിയാലിൽ ഫാമിലി സ്പോൺസർ ചെയ്യുന്ന […]
Read more